Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഇ​ന്ത്യ​ൻ സോ​ഷ്യ​ൽ...

ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ്​ മ​ല​യാ​ളം വി​ങ് ഓ​ണാ​ഘോ​ഷം

text_fields
bookmark_border
onam celebration
cancel

മ​സ്ക​ത്ത്​: ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ്​ മ​ല​യാ​ളം വി​ങ് ഓ​ണാ​ഘോ​ഷ​ത്തി​ന്റെ ഭാ​ഗ​മാ​യി ക​ലാ മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ചു. പ​ദ്യ പാ​രാ​യ​ണം, ഗ​ദ്യ പാ​രാ​യ​ണം, പെ​യി​ന്റി​ങ്, ചി​ത്ര​ര​ച​ന, ലൈ​റ്റ് മ്യൂ​സി​ക്, ഫി​ലിം സോ​ങ്, ക​ർ​ണാ​ട്ടി​ക്ക് മ്യൂ​സി​ക്ക്, വ​യ​ലി​ൻ, കീ ​ബോ​ർ​ഡ്, ഭ​ര​ത​നാ​ട്യം, മോ​ഹി​നി​യാ​ട്ടം, ഫോ​ക് ഡാ​ൻ​സ്, സി​നി​മാ​റ്റി​ക് ഡാ​ൻ​സ്, തി​രു​വാ​തി​ര​ക്ക​ളി, അ​ത്ത​പ്പൂ​ക്ക​ളം എ​ന്നി​ങ്ങ​നെ വി​വി​ധ​യി​നം മ​ത്സ​ര​ങ്ങ​ളി​ൽ ഒ​മാ​നി​ൽ​നി​ന്നും 400പ​രം മ​ത്സ​രാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്തു. സു​ഹാ​ർ, മ​ബേ​ല, നി​സ്‌​വ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നും മ​ത്സ​രാ​ർ​ഥി​ക​ൾ പ​​ങ്കെ​ടു​ത്തു. ഞാ​യ​റാ​ഴ്ച മ​ല​യാ​ളം വി​ങ് ഓ​ഫി​സി​ൽ പൂ​ക്ക​ള മ​ത്സ​ര​ത്തോ​ടു കൂ​ടി ര​ണ്ടു മാ​സം നീ​ണ്ടു നി​ന്ന ക​ലാ മ​ത്സ​ര​ങ്ങ​ൾ​ക്ക്​ സ​മാ​പ​ന​മാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:celebrationOnam Cultureonam 2023
News Summary - Indian Social Club Malayalam Wing onam celebration
Next Story