Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightനു​ഴ​ഞ്ഞു​ക​യ​റി​യ...

നു​ഴ​ഞ്ഞു​ക​യ​റി​യ വി​ദേ​ശി​ക​ള്‍ അ​റ​സ്റ്റി​ല്‍

text_fields
bookmark_border
representative image
cancel

മ​സ്‌​ക​ത്ത്: അ​നധികൃ​ത​മാ​യി രാ​ജ്യ​ത്തേ​ക്ക് പ്ര​വേ​ശി​ക്കാ​ന്‍ ശ്ര​മി​ച്ച 18 വി​ദേ​ശി​ക​ളെ റോ​യ​ല്‍ ഒ​മാ​ന്‍ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. രേ​ഖ​ക​ളി​ല്ലാ​തെ ഒ​മാ​നി​ലേ​ക്ക് നു​ഴ​ഞ്ഞ​ക​യ​റാ​ന്‍ ശ്ര​മി​ച്ച ഏ​ഷ്യ​ന്‍ പൗ​ര​ന്മാ​രെ മു​സ​ന്ദം ഗ​വ​ര്‍ണ​റേ​റ്റി​ല്‍നി​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്. മു​സ​ന്ദം ഗ​വ​ര്‍ണ​റേ​റ്റ് പൊ​ലീ​സ് ക​മാ​ന്‍ഡാ​ണ് തി​ര​ച്ചി​ല്‍ ന​ട​ത്തി​യ​ത്. നി​യ​മ​ന​ട​പ​ടി​ക​ള്‍ പൂ​ര്‍ത്തി​യാ​യി​വ​രി​ക​യാ​ണെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:migrantsRoyal oman policeGulf NewsArreste
News Summary - Infiltrating foreigners arrested
Next Story