Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightനു​ഴ​ഞ്ഞു​​ക​യ​റ്റം;...

നു​ഴ​ഞ്ഞു​​ക​യ​റ്റം; 13 പേ​ർ പി​ടി​യി​ൽ

text_fields
bookmark_border
arrest
cancel

മ​സ്ക​ത്ത്​: രാ​ജ്യ​ത്തേ​ക്ക്​ നു​ഴ​ഞ്ഞു​​ക​യാ​റാ​ൻ ശ്ര​മി​ച്ച 13 പേ​രെ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റ​സ്റ്റ്​ ചെ​യ്തു. വ​ട​ക്ക​ൻ ബാ​ത്തി​ന ഗ​വ​ർ​ണ​റേ​റ്റ് പൊ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കോ​സ്റ്റ് ഗാ​ർ​ഡ് പൊ​ലീ​സാ​​ണ്​ ഏ​ഷ്യ​ൻ പൗ​ര​ത്വ​മു​ള്ള പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

ക​ട​ൽ മാ​ർ​ഗം ബോ​ട്ടി​ലാ​യി​രു​ന്നു ഇ​വ​ർ ഒ​മാ​നി​ലേ​ക്കു ക​ട​ക്കാ​ൻ ശ്ര​മി​ച്ചി​രു​ന്ന​ത്. നി​യ​മ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:infiltrationarrested
News Summary - infiltereration; 13 people arrested
Next Story