Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightനു​ഴ​ഞ്ഞു​ക​യ​റ്റം;...

നു​ഴ​ഞ്ഞു​ക​യ​റ്റം; പ​തി​നെ​ട്ട് പേ​​​ർ പി​ടി​യി​ൽ

text_fields
bookmark_border
നു​ഴ​ഞ്ഞു​ക​യ​റ്റം; പ​തി​നെ​ട്ട് പേ​​​ർ പി​ടി​യി​ൽ
cancel

മ​സ്​​ക​ത്ത്​: രാ​ജ്യ​ത്തേ​ക്ക്​ അ​ന​ധി​കൃ​ത​മാ​യി നു​ഴ​ഞ്ഞു​ക​യ​റി​യ 18 പേ​​​രെ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്തു. വ​ട​ക്ക​ൻ ബ​ത്തി​ന ഗ​വ​ർ​ണ​റേ​റ്റ് പൊ​ലീ​സി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള കോ​സ്റ്റ് ഗാ​ർ​ഡാ​ണ്​ ബോ​ട്ടു​ക​ളി​ലെ​ത്തി​യ സം​ഘ​ത്തെ പി​ടി​കൂ​ടു​ന്ന​ത്. ഏ​ഷ്യ​ൻ പൗ​ര​ന്മാ​രാ​ണ്​ പി​ടി​യി​ലാ​യ​വ​ർ. ഇ​വ​ർ​ക്കെ​തി​രെ​യു​ള്ള നി​യ​മ​ന​ട​പ​ടി പൂ​ർ​ത്തീ​ക​രി​ച്ചു​വ​രു​ക​യാ​ണെ​ന്ന്​ ആ​ർ.​ഒ.​പി അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oman crimeomannew
News Summary - infiltration: 18 arrested
Next Story