Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightയോ​ഗ​യു​ടെ സ​​ന്ദേ​ശം...

യോ​ഗ​യു​ടെ സ​​ന്ദേ​ശം പ​ക​ർ​ന്ന്​ ഐ.​എ​ൻ.​എ​സ് ത​ർ​കാ​ഷ് സ​ലാ​ല​യി​ൽ

text_fields
bookmark_border
yoga training
cancel
camera_alt

സ​ലാ​ല തു​റ​മു​ഖ​ത്ത് ന​ങ്കൂ​ര​മി​ട്ട ഐ.​എ​ൻ.​എ​സ് ത​ർ​കാ​ഷ് ക​പ്പ​ലി​ൽ ന​ട​ന്ന യോ​ഗ പ​രി​ശീ​ല​നം

മ​സ്ക​ത്ത്​: യോ​ഗ ഓ​ൺ സീ​സ്, സ്‌​പ്രെ​ഡിം​ഗ് പീ​സ്’ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഗൈ​ഡ​ഡ് മി​സൈ​ൽ ഫ്രി​ഗേ​റ്റാ​യ ഇ​ന്ത്യ​യു​ടെ ഐ.​എ​ൻ.​എ​സ് ത​ർ​കാ​ഷ് ക​പ്പ​ൽ സ​ലാ​ല തു​റ​മു​ഖ​ത്ത് ന​ങ്കൂ​ര​മി​ട്ടു.

പ​ത്താ​മ​ത് അ​ന്താ​രാ​ഷ്ട്ര യോ​ഗ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചെ​ത്തി​യ ക​പ്പ​ലി​ൽ യോ​ഗ പ​രി​ശീ​ല​ന​വും ന​ട​ന്നു. ക​പ്പ​ൽ ജീ​വ​ന​ക്കാ​രും സ​ലാ​ല​യി​ലെ ഇ​ന്ത്യ​ൻ സ​മൂ​ഹ​വും പ​​ങ്കെ​ടു​ത്തു. യോ​ഗ​യു​ടെ നേ​ട്ട​ങ്ങ​ളും പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്കി​ട​യി​ൽ ശാ​രീ​രി​ക​വും മാ​ന​സി​ക​വു​മാ​യ ക്ഷേ​മം പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും ല​ക്ഷ്യ​മി​ട്ടാ​യി​രു​ന്നു പ​രി​പാ​ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:International Yoga DayOman NewsINS Tarkash
News Summary - INS Tarkash at Salalah with message of Yoga
Next Story