Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഭക്ഷ്യ സ്ഥാപനങ്ങളിൽ...

ഭക്ഷ്യ സ്ഥാപനങ്ങളിൽ പരിശോധന

text_fields
bookmark_border
ഭക്ഷ്യ സ്ഥാപനങ്ങളിൽ പരിശോധന
cancel
camera_alt

സി​നാ​വി​ലെ മു​നി​സി​പ്പാ​ലി​റ്റി വ​കു​പ്പ് ഭ​ക്ഷ്യ സ്ഥാ​പ​ന​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു  

മ​സ്ക​ത്ത്​: പെ​രു​ന്നാ​ളി​ന്​ മു​​​ന്നോ​ടി​യാ​യി സി​നാ​വി​ലെ മു​നി​സി​പ്പാ​ലി​റ്റി വ​കു​പ്പ് ഭ​ക്ഷ്യ സ്ഥാ​പ​ന​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. ആ​രോ​ഗ്യ-​സു​ര​ക്ഷ നി​യ​ന്ത്ര​ണ​ങ്ങ​ൾ പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​യി​രു​ന്നു 18 ഭ​ക്ഷ്യ​സ്ഥാ​പ​ന​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

ആ​രോ​ഗ്യ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത എ​ട്ട്​ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക്​ മു​ന്നി​റി​യി​പ്പ്​ ന​ൽ​കു​ക​യും ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Muscat
News Summary - Inspection of food establishments
Next Story