Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഖു​റി​യാ​ത്തി​ൽ...

ഖു​റി​യാ​ത്തി​ൽ റ​സ്റ്റ​ാറ​ന്‍റു​ക​ളി​ൽ പ​രി​ശോ​ധ​ന; 44 കി​ലോ ഭ​ക്ഷ്യവ​സ്തു​ക്ക​ൾ ന​ശി​പ്പി​ച്ചു

text_fields
bookmark_border
ഖു​റി​യാ​ത്തി​ൽ റ​സ്റ്റ​ാറ​ന്‍റു​ക​ളി​ൽ പ​രി​ശോ​ധ​ന; 44 കി​ലോ ഭ​ക്ഷ്യവ​സ്തു​ക്ക​ൾ ന​ശി​പ്പി​ച്ചു
cancel
camera_alt

പി​ടി​ച്ചെ​ടു​ത്ത ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ

മ​സ്ക​ത്ത്​: മ​സ്ക​ത്ത്​ മു​നി​സി​പ്പാ​ലി​റ്റി അ​ധി​കൃ​ത​ർ ഖു​റി​യാ​ത്ത്​ വി​ലാ​യ​ത്തി​ലെ റ​സ്റ്റ​ാറ​ന്റു​ക​ളി​ലും ക​ഫേ​ക​ളി​ലും പ​രി​ശോ​ധ​ന ന​ട​ത്തി. ഭ​ക്ഷ്യ സു​ര​ക്ഷ​യും പൊ​തു​ജ​നാ​രോ​ഗ്യ​വും നി​ല​നി​ർ​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഭ​ക്ഷ്യ​യോ​ഗ്യ​മ​ല്ലാ​ത്ത 44 കി​ലോ​യി​ല​ധി​കം ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ പി​ടി​ച്ചെ​ടു​ത്തു ന​ശി​പ്പി​ച്ചു. 17 റ​സ്റ്റാ​റ​ന്‍റു​ക​ളി​ൽ നി​യ​മ ലം​ഘ​നം​ ക​ണ്ടെ​ത്തു​ക​യും ​ചെ​യ്തു. ആ​വ​ശ്യ​മാ​യ നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് മ​സ്ക​ത്ത് മു​നി​സി​പ്പാ​ലി​റ്റി അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:food inspectionmuscat
News Summary - Inspection of restaurants in Quriyat; 44 kg food items were destroyed
Next Story