Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 July 2021 8:44 AM IST Updated On
date_range 9 July 2021 8:45 AM ISTവിദേശികളുടെ താമസ സ്ഥലങ്ങളിൽ പരിശോധന നടത്തി
text_fieldsbookmark_border
ഖുറിയാത്തിലായിരുന്നു
പരിശോധന
മസ്കത്ത്: മസ്കത്ത് നഗരസഭ വിദേശികളുടെ താമസ സ്ഥലങ്ങളിൽ പരിശോധന നടത്തി. ഖുറിയാത്തിലായിരുന്നു പരിശോധന. അനധികൃത വാണിജ്യ പ്രവർത്തനങ്ങൾ നടത്തിവന്ന സ്ഥലങ്ങളിലാണ് റോയൽ ഒമാൻ പൊലീസിെൻറ സഹകരണത്തോടെ പരിശോധന നടത്തിയതെന്ന് നഗരസഭ ട്വിറ്ററിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story