Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഅ​ന്താ​രാ​ഷ്ട്ര...

അ​ന്താ​രാ​ഷ്ട്ര അ​ഹിം​സാ ദി​ന​വും മ​ഹാ​ത്മാ ഗാ​ന്ധി ജ​ന്മ​വാ​ര്‍ഷി​ക​വും ര​ണ്ടി​ന്

text_fields
bookmark_border
മഹാത്മാ ഗാന്ധി
cancel
camera_alt

മഹാത്മാ ഗാന്ധി

മ​സ്‌​ക​ത്ത്: രാ​ജ​യോ​ഗ സെ​ന്റ​ര്‍ ഫോ​ര്‍ സെ​ല്‍ഫ് ഡെ​വ​ല​പ്‌​മെ​ന്റ്, ഒ​മാ​നി​ലെ ഇ​ന്ത്യ​ന്‍ എം​ബ​സി​യു​മാ​യി സ​ഹ​ക​രി​ച്ച്, ഐ​ക്യ​രാ​ഷ്ട്ര സ​ഭ​യു​ടെ അ​ന്താ​രാ​ഷ്ട്ര അ​ഹിം​സാ ദി​ന​വും മ​ഹാ​ത്മാ ഗാ​ന്ധി​യു​ടെ 154ാമ​ത് ജ​ന്മ​വാ​ര്‍ഷി​ക​വും ആ​ഘോ​ഷി​ക്കും. ഒ​ക്ടോ​ബ​ര്‍ ര​ണ്ടി​ന് വൈ​കു​ന്നേ​രം 7.30ന് ​അ​ല്‍ ഖു​വൈ​റി​ലെ ഇ​ന്റ​ര്‍സി​റ്റി ഹോ​ട്ട​ലി​ലെ അ​ല്‍ റ​യ​യ ബോ​ള്‍ റൂ​മി​ലാ​ണ് പ​രി​പാ​ടി. ഒ​മാ​നി​ലെ സാ​മൂ​ഹി​ക​രം​ഗ​ത്തെ പ്ര​ശ​സ്ത​യാ​യ ബ​സ്മ അ​ല്‍ സ​ഈ​ദ്​ പ​രി​പാ​ടി​യി​ല്‍ മു​ഖ്യാ​തി​ഥി​യാ​കും. അ​സി​ല അ​ല്‍ സം​സാ​മി​യും സം​ബ​ന്ധി​ക്കും. യു.​കെ​യി​ലെ ബ്ര​ഹ്​​മ​കു​മാ​രീ​സി​െ​ന്‍റ പ്രോ​ഗ്രാം ഡ​യ​റ​ക്ട​ർ ബി.​കെ. മൗ​ഡി​ൻ ഗു​ഡ്​​മാ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:InternationalOctober 2Non violenceMahatmaGandhi Jayanthi
News Summary - International Day of Non-Violence and Mahatma Gandhi Jayanthi On October 2nd
Next Story