Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightആറ്​ ദശലക്ഷം...

ആറ്​ ദശലക്ഷം മയക്കുമരുന്ന് ഗുളികകളുമായി അന്താരാഷ്ട്ര സംഘം ഒമാനിൽ പിടിയിൽ

text_fields
bookmark_border
drugs
cancel

മസ്കത്ത്​: ആറ്​ ദശലക്ഷത്തിലധികം ‘ക്യാപ്‌റ്റഗൺ’ ഗുളികകളുമായി അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത് സംഘത്തെ റോയൽ ഒമാൻ പൊലീസ്​ പിടിക്കൂടി. മയക്കുമരുന്ന് ലഹരി പദാർഥങ്ങൾ ചെറുക്കുന്നതിനുള്ള ജനറൽ അഡ്മിനിസ്ട്രേഷൻ ആണ്​ സംഘത്തെ പിടികൂടിയത്​.

ഏറെ നിരീക്ഷിച്ചതിന്​ ശേഷമാണ്​ സംഘത്തെ വലയിലാക്കിയത്​. മയക്കുമരുന്ന് ഗുളികകൾ​ പിടിച്ചെടുക്കുകയും ചെയ്തു. പ്രതികൾക്കെതിരായ നിയമ നടപടികൾ പൂർത്തീകരിച്ചതായി റോയൽ ഒമാൻ പൊലീസ്​ അറിയിച്ചു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drugsoman police
News Summary - International gang arrested in Oman with six million drug pills
Next Story