Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഐ.​ഒ.​സി കേ​ര​ള...

ഐ.​ഒ.​സി കേ​ര​ള ചാ​പ്റ്റ​ർ സ​ലാ​ല​യി​ൽ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
onam 2024
cancel
camera_alt

ഐ.​ഒ.​സി കേ​ര​ള ചാ​പ്റ്റ​ർ സ​ലാ​ല​യി​ൽ സം​ഘ​ടി​പ്പി​ച്ച ഓ​ണാ​ഘോ​ഷം

സ​ലാ​ല: ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് സ​ലാ​ല​യി​ൽ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. ലു​ബാ​ൻ പാ​ല​സ് ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി ഐ.​ഒ.​സി ഒ​മാ​ൻ നാ​ഷ​ന​ൽ പ്ര​സി​ഡ​ന്റ്‌ സി​യ ഉ​ൽ ഹ​ഖ് ലാ​റി ഉ​ദ്ഘാ​ട​നം ചെ​യ്തു.

നി​ര​വ​ധി ക​ലാ​പ​രി​പാ​ടി​ക​ളും കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കു​മു​ള്ള മ​ത്സ​ര​ങ്ങ​ളും ഓ​ണ​സ​ദ്യ​യും ഒ​രു​ക്കി​യി​രു​ന്നു. ഐ.​ഒ.​സി ഒ​മാ​ൻ കേ​ര​ള ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്റ് ഡോ. ​നി​ഷ്താ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹ​രി​കു​മാ​ർ ഓ​ച്ചി​റ, സു​ഹാ​ന മു​സ്ത​ഫ, ബി. ​ഗോ​പ​കു​മാ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ പേ​രി​ൽ ഐ.​ഒ.​സി ഏ​ർ​പ്പെ​ടു​ത്തി​യ സ്നേ​ഹ സേ​വ​ന അ​വാ​ർ​ഡ് ഈ ​വ​ർ​ഷം സ​ലാ​ല കെ.​എം.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷ​ബീ​ർ കാ​ല​ടി​ക്ക് സ​മ്മാ​നി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

ഡോ. ​കെ. സ​നാ​ത​ന​ൻ, രാ​കേ​ഷ് കു​മാ​ർ ​ഝ, ​ഡോ. അ​ബൂ​ബ​ക്ക​ർ സി​ദ്ദീ​ഖ്, എ.​പി. ക​രു​ണ​ൻ, ഡോ. ​ഷാ​ജി പി.​ശ്രീ​ധ​ർ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. ബി.​വി. അ​നീ​ഷ്, ശ്യാം ​മോ​ഹ​ൻ, ര​ഘു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. വി​വി​ധ സം​ഘ​ട​ന പ്ര​തി​നി​ധി​ക​ളും കു​ടും​ബ​ങ്ങ​ളും ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പേ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman NewsOnam 2024
News Summary - IOC Kerala Chapter organized Onam celebration in Salalah
Next Story