Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_right‘ഇ​റ’ വാ​ർ​ഷി​ക​വും...

‘ഇ​റ’ വാ​ർ​ഷി​ക​വും ക്രി​സ്മ​സ് - പു​തു​വ​ത്സ​ര ആ​ഘോ​ഷ​വും

text_fields
bookmark_border
‘ഇ​റ’ വാ​ർ​ഷി​ക​വും ക്രി​സ്മ​സ് - പു​തു​വ​ത്സ​ര ആ​ഘോ​ഷ​വും
cancel
camera_alt

ഇ​റ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന വാ​ർ​ഷി​ക- ക്രി​സ്മ​സ്-​ന്യൂ​ഇ​യ​ർ ആ​ഘോ​ഷം

മ​സ്ക​ത്ത്: ഒ​മാ​നി​ലെ എ​റ​ണാ​കു​ളം ജി​ല്ല​ക്കാ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ ഇ​റ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഒ​ന്നാം വാ​ർ​ഷി​ക​വും ക്രി​സ്മ​സ്-​ന്യൂ​ഇ​യ​ർ ആ​ഘോ​ഷ​ങ്ങ​ളും ഗോ​ബ്ര​യി​ലു​ള്ള അ​ൽ മ​ഹാ ഇ​ന്റ​ർ​നാ​ഷ​ന​ൽ ഹോ​ട്ട​ലി​ലെ ബ്ലാ​ങ്ക​റ്റ് ഹാ​ളി​ൽ സം​ഘ​ടി​പ്പി​ച്ചു. ഫൈ​സ​ൽ പോ​ഞ്ഞാ​ശ്ശേ​രി അ​ധ്യ​ക്ഷ​തവ​ഹി​ച്ചു. ക്രി​സ്റ്റ​ൽ പോ​ളി ക്ലി​നി​ക് ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ ഡോ​ക്ട​ർ മ​നു സു​ശീ​ൽ വി​ശി​ഷ്ടാ​തി​ഥി​യാ​യി. മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ ഫൈ​സ​ൽ മു​ഹ​മ്മ​ദി​നെ ആ​ദ​രി​ച്ചു.

സാ​ബ്രി​സ് ഹെ​ൽ​ത്ത് കെ​യ​ർ ഗ്രൂ​പ്പ് ജ​ന​റ​ൽ മാ​നേ​ജ​ർ ഷ​റ​ഫു​ദ്ദീ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. അം​ഗ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ച വി​വി​ധ ക​ലാ മ​ത്സ​ര​ങ്ങ​ളും മെ​ന്റ​ലി​സ്റ്റ് സു​ജി​ത്തി​ന്റെ മെ​ന്റ​ലി​സം ഷോ​യും അ​ര​ങ്ങേ​റി. അ​നീ​ഷ് സ​യ്യി​ദ് സ്വാ​ഗ​തം പ​റ​ഞ്ഞു. ബി​ബു കെ​രീം , ബാ​ബു മു​ഹ​മ്മ​ദ് , അ​ലി മു​ഹ​മ്മ​ദ്, ജി​തി​ൻ വി​നോ​ദ്, ഷി​യാ​സ് മ​ജീ​ദ് ,മു​ബാ​റ​ക്ക് മൂ​സ, മു​ഹ​മ്മ​ദ് ത്വ​യ്യി​ബ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewsChristmas and New YearAnnual Meet
News Summary - 'IRA' Annual and Christmas-New Year Celebrations
Next Story