Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_right‘ഇ​റ’ ഗ്രാ​ൻ​ഡ്...

‘ഇ​റ’ ഗ്രാ​ൻ​ഡ് ഇ​ഫ്താ​ർ മീ​റ്റ് സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
‘ഇ​റ’ ഗ്രാ​ൻ​ഡ് ഇ​ഫ്താ​ർ മീ​റ്റ് സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

‘ഇ​റ’​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന ഗ്രാ​ൻ​ഡ് ഇ​ഫ്താ​ർ സം​ഗ​മം

മ​സ്ക​ത്ത്: എ​റ​ണാ​കു​ളം ജി​ല്ല​ക്കാ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ ‘ഇ​റ’​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഗ്രാ​ൻ​ഡ് ഇ​ഫ്താ​ർ സം​ഗ​മം റു​സൈ​ൽ റൗ​ണ്ട് ബോ​ട്ടി​ന്റെ അ​ടു​ത്തു​ള്ള ദ ​ഗാ​ർ​ഡ​ൻ റ​സ്റ്റാ​റ​ന്റി​ൽ സം​ഘ​ടി​പ്പി​ച്ചു. ഫൈ​സ​ൽ പോ​ഞ്ഞാ​ശ്ശേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ച​ട​ങ്ങി​ൽ ക്രി​സ്റ്റ​ൽ ഗ്രൂ​പ് ചെ​യ​ർ​മാ​ൻ ഡോ. ​മ​നു സു​ശീ​ൽ സം​സാ​രി​ച്ചു. അ​ലി മു​ഹ​മ്മ​ദ്‌, ജി​തി​ൻ വി​നോ​ദ്, മു​ഹ​മ്മ​ദ്‌ ത​യ്യി​ബ്, മു​ബാ​റ​ക് മൂ​സ, ഷി​യാ​സ്, ബാ​ബു എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. അ​നീ​ഷ് സ​യ്യി​ദ് സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ബി​ബു ക​രീം ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Iftar MeetingsRamadan 2025
News Summary - 'Ira' organized a grand Iftar meet
Next Story