ഇസ്​റാഅ്​-മിഅ്​റാജ്​: ഒമാനിൽ ഫെബ്രുവരി എട്ടിന്​ പൊതുഅവധി | Isra and Mi'raj 2024 : Public holiday at 8 | Madhyamam
Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഇസ്​റാഅ്​-മിഅ്​റാജ്​:...

ഇസ്​റാഅ്​-മിഅ്​റാജ്​: ഒമാനിൽ ഫെബ്രുവരി എട്ടിന്​ പൊതുഅവധി

text_fields
bookmark_border
ഇസ്​റാഅ്​-മിഅ്​റാജ്​: ഒമാനിൽ ഫെബ്രുവരി എട്ടിന്​ പൊതുഅവധി
cancel

മസ്കത്ത്​: ഇസ്​റാഅ്​-മിഅ്​റാജി​ന്‍റെ ഭാഗമായി ഒമാനിൽ ഫെബ്രുവരി എട്ടിന്​ പൊതുഅവധിയായിരിക്കുമെന്ന്​ ബന്ധപ്പെട്ടവർ അറിയിച്ചു. സർക്കാർ സ്ഥാപനങ്ങൾക്കും സ്വകാര്യമേഖലക്കും അവധി ബാധകമാണ്​. വാരാന്ത്യ ദിനങ്ങളുൾപ്പെടെ തുടർച്ചയായി​ മൂന്ന്​ ദിവസത്തെ അവധിയായിരിക്കും അടുത്ത ആഴ്ച ഒമാനിൽ ലഭിക്കുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Public holidayIsra Miraj
News Summary - Isra and Mi'raj 2024 : Public holiday at 8
Next Story