Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമ​സ്ജി​ദു​ൽ...

മ​സ്ജി​ദു​ൽ അ​ഖ്സ​യി​ലേ​ക്കു​ള്ള ഇ​സ്രായേ​ൽ ക​ട​ന്നു​ക​യ​റ്റം; അ​പ​ല​പി​ച്ച് ഒ​മാ​ൻ

text_fields
bookmark_border
foreign ministry
cancel

മ​സ്ക​ത്ത്: കി​ഴ​ക്ക​ൻ ജ​റു​സ​ലേ​മി​ലെ അ​ൽ-​അ​ഖ്‌​സ മ​സ്ജി​ദ് അ​ങ്ക​ണ​ത്തി​ലേ​ക്ക് ഇ​സ്രാ​യേ​ൽ അ​ധി​നി​വേ​ശം ന​ട​ത്തി​യ​തി​ൽ ഒ​മാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം ശ​ക്ത​മാ​യി അ​പ​ല​പി​ച്ചു. ഇ​സ്രാ​യേ​ൽ ദേ​ശീ​യ സു​ര​ക്ഷ മ​ന്ത്രി ഇ​റ്റ​മ​ർ ബെ​ൻ​ഗ്വി​റാ​ണ് ആ​യി​ര​ങ്ങ​ളെ ന​യി​ച്ച് പ​ള്ളി​ക്ക​ക​ത്ത് ക​യ​റി പ്രാ​ർ​ഥ​ന ന​ട​ത്തി​യ​ത്.

ബെ​ൻ​ഗ്വി​റി​നൊ​പ്പം മ​ന്ത്രി​യാ​യ യി​റ്റ്സാ​ക് വാ​സ​ർ​ലോ​ഫും ഇ​സ്രാ​യേ​ൽ പാ​ർ​ല​മെ​ന്‍റ് അം​ഗ​ങ്ങ​ളും അ​ണി​നി​ര​ന്നി​രു​ന്നു. ഇ​സ്രോ​യേ​ലി​ന്‍റെ ഇ​ത്ത​രം ന​ട​പ​ടി​ക​ളെ അ​പ​ല​പി​ക്കാ​നും മ​ത​പ​ര​മാ​യ സ്ഥ​ല​ങ്ങ​ളു​ടെ പ​വി​ത്ര​ത സം​ര​ക്ഷി​ക്കാ​ൻ ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള്ളാ​നും മ​ന്ത്രാ​ല​യം അ​ന്താ​രാ​ഷ്ട്ര സ​മൂ​ഹ​ത്തോ​ട് അ​ഭ്യ​ർ​ഥി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman News
News Summary - Israel intrusion to Masjid al-Aqsa- Condemned by Oman
Next Story