Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Dec 2022 12:11 PM IST Updated On
date_range 13 Dec 2022 12:11 PM ISTഇറ്റാലിയൻ ആഡംബരക്കപ്പൽ 'കോസ്റ്റ ടോസ്കാന' സലാലയിൽ
text_fieldsbookmark_border
മസ്കത്ത്: വിനോദസഞ്ചാരികളുമായി ഇറ്റാലിയൻ ആഡംബരക്കപ്പൽ 'കോസ്റ്റ ടോസ്കാന' സലാല തുറമുഖത്തെത്തി.3616 പേരാണ് കപ്പലിലുള്ളത്. ഇതിൽ 2356 പേർ വിവിധ രാജ്യങ്ങളിൽനിന്നുള്ള വിനോദസഞ്ചാരികളാണ്.
ദോഫാർ ഗവർണറേറ്റിലെ വിവിധ പൈതൃക- വിനോദസഞ്ചാര കേന്ദ്രങ്ങൾ ഇവർ സന്ദർശിക്കും. സലാലയിലെ ബീച്ചുകളും പരമ്പരാഗത മാർക്കറ്റുകളും ഇവർ സന്ദർശിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story