Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഐ.​വൈ.​സി.​സി യൂ​ത്ത്...

ഐ.​വൈ.​സി.​സി യൂ​ത്ത് ഫെ​സ്റ്റ് സ്വാ​ഗ​ത​സം​ഘം ഓ​ഫി​സ് തു​റ​ന്നു

text_fields
bookmark_border
IYCC youth fest reception committee office opened
cancel
camera_alt

ഐ.​വൈ.​സി.​സി യൂ​ത്ത് ഫെ​സ്റ്റ് സ്വാ​ഗ​ത​സം​ഘം ഓ​ഫി​സ് ദേ​ശീ​യ പ്ര​സി​ഡ​ന്റ് ജി​തി​ൻ പ​രി​യാ​രം ഉ​ദ്‌​ഘാ​ട​നം ചെ​യ്യു​ന്നു

മ​നാ​മ: ഐ.​വൈ.​സി.​സി യൂ​ത്ത് ഫെ​സ്റ്റ് സ്വാ​ഗ​ത​സം​ഘം ഓ​ഫി​സ് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. മ​നാ​മ കെ ​സി​റ്റി ബി​സി​ന​സ് സെ​ന്റ​റി​ൽ തു​റ​ന്ന ഓ​ഫി​സ് ദേ​ശീ​യ പ്ര​സി​ഡ​ന്റ് ജി​തി​ൻ പ​രി​യാ​രം ഉ​ദ്‌​ഘാ​ട​നം ചെ​യ്തു.

ജ​നു​വ​രി 27ന് ​ഇ​ന്ത്യ​ൻ ക്ല​ബി​ൽ ന​ട​ക്കു​ന്ന ഐ.​വൈ.​സി.​സി യൂ​ത്ത് ഫെ​സ്റ്റ് 2023ന്റെ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യു​ള്ള ഓ​ഫി​സി​ന്റെ ഉ​ദ്‌​ഘാ​ട​ന​മാ​ണ് ന​ട​ന്ന​ത്.

ച​ട​ങ്ങി​ൽ ദേ​ശീ​യ ആ​ക്ടി​ങ് സെ​ക്ര​ട്ട​റി ബൈ​ജു വ​ണ്ടൂ​ർ, ദേ​ശീ​യ ട്ര​ഷ​റ​ർ വി​നോ​ദ് ആ​റ്റി​ങ്ങ​ൽ, യൂ​ത്ത് ഫെ​സ്റ്റ് ജ​ന​റ​ൽ ക​ൺ​വീ​ന​ർ ബ്ല​സ​ൻ മാ​ത്യു, ഫി​നാ​ൻ​സ് ക​ൺ​വീ​ന​ർ അ​ന​സ് റ​ഹീം, മാ​ഗ​സി​ൻ എ​ഡി​റ്റ​ർ ഫാ​സി​ൽ വ​ട്ടോ​ളി, റി​സ​പ്ഷ​ൻ ക​മ്മി​റ്റി ക​ൺ​വീ​ന​ർ ഷ​ബീ​ർ മു​ക്ക​ൻ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bahrainnews
News Summary - IYCC youth fest reception committee office opened
Next Story