Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഏ​റ്റ​വും കൂ​ടു​ത​ൽ...

ഏ​റ്റ​വും കൂ​ടു​ത​ൽ മ​ഴ ല​ഭി​ച്ച​ത്​ ജ​അ​ലാ​ൻ ബ​നീ ബൂ ​അ​ലി​യി​ൽ

text_fields
bookmark_border
Summer rains
cancel

മ​സ്ക​ത്ത്​: ക​ഴി​ഞ്ഞ​ദി​വ​ങ്ങ​ളി​ൽ പെ​യ്ത മ​ഴ ഏ​റ്റ​വും കൂ​ടു​ത​ൽ ല​ഭി​ച്ച​ത്​ ജ​അ​ലാ​ൻ ബ​നീ ബൂ ​അ​ലി​യി​ൽ. ഞാ​യ​ർ മു​ത​ൽ ബു​ധ​ൻ വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ 82 മി.​മീ​റ്റ​റാ​ണ് ഇ​വി​ടെ ല​ഭി​ച്ച​തെ​ന്ന്​ കൃ​ഷി, ഫി​ഷ​റീ​സ്, ജ​ല​വി​ഭ​വ മ​ന്ത്രാ​ല​യ​ത്തി​ന്റെ ക​ണ​ക്കി​ൽ പ​റ​യു​ന്നു.

78 മി.​മീ​റ്റ​ർ മ​ഴ​യു​മാ​യി മ​സീ​റ​യാ​ണ്​ തൊ​ട്ട​ടു​ത്ത്​. റു​സ്താ​ഖ് -62 , ബ​ർ​ക -56, താ​ഖ-45, സൂ​ർ- 35, ദു​കം-30, അ​ൽ കാ​മി​ൽ വാ ​അ​ൽ വാ​ഫി-28, വാ​ദി ബ​നീ ഖാ​ലി​ദ്, ഇ​സ്കി -27, അ​ൽ ഹം​റ -23, ന​ഖ​ൽ -21, അ​ൽ ഖാ​ബി​ൽ -20, ജ​ബ​ൽ അ​ഖ്ദ​ർ -18, ഖാ​ബൂ​റ എ​ട്ട്​ , മ​സ്‌​ക​ത്ത്​- ആ​റ്​ മി.​മീ​റ്റ​ർ മ​ഴ​യു​മാ​ണ്​ മ​റ്റി​ട​ങ്ങ​ളി​ൽ ല​ഭി​ച്ച​ത്.

ക​ഴി​ഞ്ഞ​ദി​വ​സ​ങ്ങ​ളി​ൽ വി​വി​ധ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ പെ​യ്ത മ​ഴ​യി​ൽ വാ​ദി​ക​ൾ നി​റ​ഞ്ഞൊ​ഴു​കി റോ​ഡു​ക​ളി​ൽ വെ​ള്ളം ക​യ​റു​ക​യും ചെ​യ്തി​രു​ന്നു. അ​നി​ഷ്​​ട സം​ഭ​വ​ങ്ങ​ളൊ​ന്നും റി​പ്പോ​ർ​ട്ട്​ ചെ​യ്യാ​തെ​ മ​ഴ ക​ട​ന്നു​പോ​യ​തി​ന്‍റെ ആ​ശ്വാ​സ​ത്തി​ലാ​ണ്​ ജ​ന​ങ്ങ​ൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rainJalan Bani Bu Ali
News Summary - Jalan Bani Bu Ali records most rainfall
Next Story