Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightജി​ദ്ദ ഹ​ജ്ജ്...

ജി​ദ്ദ ഹ​ജ്ജ് വെ​ൽ​ഫെ​യ​ർ ഫോ​റം ഹ​ജ്ജ് സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യി

text_fields
bookmark_border
ജി​ദ്ദ ഹ​ജ്ജ് വെ​ൽ​ഫെ​യ​ർ ഫോ​റം ഹ​ജ്ജ് സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യി
cancel
camera_alt

ജി​ദ്ദ ഹ​ജ്ജ് വെ​ൽ​ഫെ​യ​ർ ഫോ​റം ഭാ​ര​വാ​ഹി​ക​ൾ

Listen to this Article

ജി​ദ്ദ: ജി​ദ്ദ ഹ​ജ്ജ് വെ​ൽ​ഫെ​യ​ർ ഫോ​റം ഈ ​വ​ർ​ഷ​ത്തെ ഹ​ജ്ജ് സേ​വ​ന​ത്തി​നാ​യു​ള്ള ത​യാ​റെ​ടു​പ്പു​ക​ൾ​ക്ക് തു​ട​ക്കം കു​റി​ച്ചു. അ​തി​നോ​ട​നു​ബ​ന്ധി​ച്ചു ചേ​ർ​ന്ന യോ​ഗ​ത്തി​ൽ മു​ഖ്യ​ര​ക്ഷാ​ധി​കാ​രി ചെ​മ്പ​ൻ അ​ബ്ബാ​സ് സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ രൂ​പ​രേ​ഖ അ​വ​ത​രി​പ്പി​ച്ചു. ഫോ​റം ചെ​യ​ർ​മാ​ൻ ന​സീ​ർ വാ​വ​ക്കു​ഞ്ഞ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സീ​നി​യ​ർ നേ​താ​ക്ക​ളാ​യ അ​ബ്ദു​ൽ മ​ജീ​ദ് ന​ഹ, സ​ഫ​റു​ള്ള മു​ല്ലോ​ളി, അ​ബ്ദു​ൽ അ​സീ​സ് പ​റ​പ്പൂ​ർ, സ​ക്കീ​ർ ഹു​സൈ​ൻ എ​ട​വ​ണ്ണ, ഷ​റ​ഫു​ദ്ദീ​ൻ കാ​ളി​കാ​വ്, അ​ബ്ദു​ൽ റ​ഹീം ഒ​തു​ക്കു​ങ്ങ​ൽ, ദാ​വൂ​ദ്, ഷാ​ഫി മ​ജീ​ദ്, എം.​പി അ​ഷ്റ​ഫ്, കു​ഞ്ഞി മു​ഹ​മ്മ​ദ്, ന​ഈം മോ​ങ്ങം എ​ന്നി​വ​ർ ച​ർ​ച്ച​യി​ൽ സം​സാ​രി​ച്ചു. ഫോ​റ​ത്തി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത സം​ഘ​ട​ന​ക​ൾ അ​വ​രു​ടെ വ​ള​ന്റി​യ​ർ ര​ജി​സ്‌​ട്രേ​ഷ​ൻ ഓ​ൺ​ലൈ​നാ​യി ഉ​ട​ൻ പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന് യോ​ഗം അം​ഗ​സം​ഘ​ട​ന​ക​ളോ​ട് അ​ഭ്യ​ർ​ഥി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Jeddah Hajj welfair ForumHajj service activities
News Summary - Jeddah Welfare Forum kicks off Hajj service activities
Next Story