Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightജ​ഴ്സി പ്ര​കാ​ശ​നം...

ജ​ഴ്സി പ്ര​കാ​ശ​നം ചെ​യ്തു

text_fields
bookmark_border
Jersey Release
cancel
camera_alt

സു​ഹാ​ര്‍ ഇ​ല​വ​ന്‍ ക്രി​ക്ക​റ്റ് ടീ​മി​ന്റെ ജ​ഴ്‌​സി പ്ര​കാ​ശ​നം ചെ​യ്യുന്നു

സു​ഹാ​ര്‍: സു​ഹാ​ര്‍ ഇ​ല​വ​ന്‍ ക്രി​ക്ക​റ്റ് ടീ​മി​ന്റെ ജ​ഴ്‌​സി പ്ര​കാ​ശ​നം ചെ​യ്തു. ച​ട​ങ്ങി​ല്‍ സ്‌​പോ​ണ്‍സ​ര്‍മാ​രാ​യ ടെ​ലി ജങ്ഷൻ റ​സ്റ്റാ​റ​ന്റ് പ്ര​തി​നി​ധി നി​യാ​സ് മാ​ഹി, സൂ​ഖ് പാ​ല​സ് പ്ര​തി​നി​ധി അ​ര്‍ഷി​ല്‍ പെ​രി​ങ്ങാ​ടി എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

സു​ഹാ​ര്‍ ഇ​ല​വ​ന്‍ ടീ​മം​ഗ​ങ്ങ​ൾ ഒ​ത്തു​ചേ​ര്‍ന്ന ച​ട​ങ്ങി​ല്‍ ക്യാ​പ്റ്റ​ന്‍ അ​ര്‍ഷി​ല്‍, വൈ​സ് ക്യാ​പ്റ്റ​ന്‍ ഷ​ക്കീ​ര്‍ എ​ന്നി​വ​ര്‍ ജ​ഴ്‌​സി ഏ​റ്റു​വാ​ങ്ങി.

ക്രി​ക്ക​റ്റ് ടൂ​ര്‍ണ​മെ​ന്റി​ന്റെ ഒ​രു​ക്ക​ങ്ങ​ള്‍ പൂ​ര്‍ത്തി​യാ​യി വ​രു​ന്ന​താ​യി സം​ഘാ​ട​ക​ര്‍ അ​റി​യി​ച്ചു. ഷ​ബീ​ര്‍ മാ​ളി​യേ​ക്ക​ല്‍ അ​ധ്യ​ക്ഷ​നാ​യ ച​ട​ങ്ങി​ല്‍ സി​നോ​ജ് കു​ന്നു​മ്മ​ല്‍ ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omannews
News Summary - Jersey Release
Next Story