Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightജോയ്​ ആലുക്കാസ്​...

ജോയ്​ ആലുക്കാസ്​ എക്​സ്​ചേഞ്ചി‍െൻറ 27ാമത്​ ശാഖ തുറന്നു

text_fields
bookmark_border
ജോയ്​ ആലുക്കാസ്​ എക്​സ്​ചേഞ്ചി‍െൻറ 27ാമത്​ ശാഖ തുറന്നു
cancel
camera_alt

ജോ​യ്​ ആ​ലു​ക്കാ​സ്​ എ​ക്​​സ്​​ചേ​ഞ്ചി‍െൻറ 27ാമ​ത്​ ശാ​ഖ അ​ൽ​ഖൂ​ദ്​ നെ​സ്​​റ്റോ​യി​ൽ ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

മ​സ്​​ക​ത്ത്​: ഒ​മാ​നി​ലെ മു​ൻ​നി​ര ധ​ന​വി​നി​മ​യ സ്​​ഥാ​പ​ന​മാ​യ ജോ​യ്​ ആ​ലു​ക്കാ​സ്​ എ​ക്​​സ്​​ചേ​ഞ്ചി‍െൻറ ഒ​മാ​നി​ലെ 27ാമ​ത്​ ശാ​ഖ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. അ​ൽ​ഖൂ​ദ്​ നെ​സ്​​റ്റോ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ലാ​ണ്​ ശാ​ഖ. നെ​സ്​​റ്റോ ഗ്രൂ​പ്​ പാ​ർ​ട്​​ണ​ർ ശൈ​ഖ്​ അ​ൽ സ​യ്യി​ദ്​ ഖാ​ലി​ദ്​ മ​ഹ്​​ഫൂ​ദ്​ അ​ൽ ബു​സൈ​ദി ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു.

ജോ​യ്​ ആ​ലു​ക്കാ​സ്​ എ​ക്​​സ്​​ചേ​ഞ്ച്​ ജ​ന​റ​ൽ മാ​നേ​ജ​ർ നി​ക്​​സ​ൺ ബേ​ബി, ഓ​പ​റേ​ഷ​ൻ​സ്​ മാ​നേ​ജ​ർ അ​ൻ​സാ​ർ ​െഷ​ൻ​താ​ർ, നെ​സ്​​റ്റോ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ്​ മാ​നേ​ജി​ങ്​ ഡ​യ​റ​ക്​​ട​ർ ഹാ​രി​സ്​ പാ​ലൊ​ള്ള​തി​ൽ തു​ട​ങ്ങി​യ​വ​ർ ഉ​ദ്​​ഘാ​ട​ന ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു. മാ​ൾ ഓ​ഫ്​ ഒ​മാ​നി​ലാ​ണ്​ ജോ​യ്​ ആ​ലു​ക്കാ​സ്​ അ​ടു​ത്ത ശാ​ഖ തു​റ​ക്കു​ക. സെ​പ്​​റ്റം​ബ​റി​ൽ ഇ​ത്​ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കും.2021അ​വ​സാ​ന​ത്തോ​ടെ ഒ​മാ​നി​ൽ മു​പ്പ​തി​ല​ധി​കം ശാ​ഖ​ക​ൾ തു​റ​ക്കു​മെ​ന്ന്​ മാ​നേ​ജ്​​മെൻറ്​ പ്ര​തി​നി​ധി​ക​ൾ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Joy Alukas Exchange
News Summary - Joy Alukas Exchange opens 27th branch
Next Story