ജൂനിയർ ഏഷ്യ കപ്പ് ഹോക്കി; ആവേശം പകർന്ന് യു.ടി.എസ്.സിയും
text_fieldsയുനൈറ്റഡ് തലശ്ശേരി സ്പോർട് ക്ലബ് അംഗങ്ങൾ
സലാലയിൽ മത്സരം കാണാനെത്തിയപ്പോൾ
മസ്കത്ത്: സലാലയിൽ നടക്കുന്ന ജൂനിയർ ഏഷ്യ കപ്പ് ഹോക്കിയിലെ സെമി മത്സരങ്ങൾക്ക് ആവേശം പകർന്ന് യുനൈറ്റഡ് തലശ്ശേരി സ്പോർട് ക്ലബ് (യു.ടി.എസ്.സി) അംഗങ്ങളും. ഒമാനിലെയും ദുബൈയിലേയും അംഗങ്ങളാണ് കഴിഞ്ഞ ദിവസം നടന്ന ഇന്ത്യ- ദക്ഷിണ കൊറിയ മത്സരം കാണാനായി സലാലയിൽ എത്തിയത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന ഹോക്കി മത്സരങ്ങൾ കണാനായി അംഗങ്ങൾ േപാകാറുണ്ട്. ഈയിടെ ഭുവനേശ്വറിൽ നടന്ന വേൾഡ് കപ്പ് മത്സരങ്ങൾ കാണാനും അംഗങ്ങൾ പോയിരുന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.