Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightജ്വാ​ല ഫ​ല​ജ് കു​ടും​ബ...

ജ്വാ​ല ഫ​ല​ജ് കു​ടും​ബ സ്നേ​ഹ​സം​ഗ​മം

text_fields
bookmark_border
inauguration
cancel
camera_alt

ജ്വാ​ല ഫ​ല​ജ് കു​ടും​ബ സ്നേ​ഹ​സം​ഗ​മം സു​നി​ൽ കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

സു​ഹാ​ർ: ജ്വാ​ല ഫ​ല​ജ് കു​ടും​ബ സ്നേ​ഹ​സം​ഗ​മം ഫ​ല​ജി​ലെ റോ​യ​ൽ ഗാ​ർ​ഡ​ൻ​സ് ഹോ​ട്ട​ൽ ഗ്രൗ​ണ്ടി​ൽ അ​ര​ങ്ങേ​റി. അ​വ​ന്തി​ക സു​രേ​ഷ് അ​വ​ത​രി​പ്പി​ച്ച ഭ​ര​ത​നാ​ട്യ​വും ന​യോ​മി ന​രേ​ഷ് ഒ​രു​ക്കി​യ കു​ച്ചി​പ്പു​ടി​യും കാ​ണി​ക​ൾ​ക്ക് ദൃ​ശ്യ വി​രു​ന്നാ​യി. സു​ഹാ​ർ ന​വ​ജ്യോ​തി ഡാ​ൻ​സ് സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളും ഫ​ല​ജ് കൈ​ര​ളി ക​ലാ​കാ​ര​ന്മാ​രും വി​വി​ധ​ങ്ങ​ളാ​യ ഡാ​ൻ​സ് പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചു.

സാം​സ്കാ​രി​ക സ​മ്മേ​ള​നം മ​സ്‌​ക​ത്തി​ലെ സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​നും മ​ല​യാ​ളം മി​ഷ​ൻ ഒ​മാ​ൻ പ്ര​സി​ഡ​ന്റു​മാ​യ സു​നി​ൽ കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​ഹ​മ്മ​ദ് സി​യാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മ​ല​യാ​ള മി​ഷ​ൻ ഒ​മാ​ൻ സെ​ക്ര​ട്ട​റി അ​നു ച​ന്ദ്ര​ൻ,ബാ​ത്തി​നോ​ത്സ​വം ജ​ന​റ​ൽ ക​ൺ​വീ​ന​ർ രാ​മ​ച​ന്ദ്ര​ൻ താ​നൂ​ർ, സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രാ​യ രാ​ജേ​ഷ് കാ​ബൂ​റ, ത​മ്പാ​ൻ, സി​റാ​ജ് ത​ല​ശ്ശേ​രി, സ​ജീ​ഷ് ജി. ​ശ​ങ്ക​ർ, വാ​സു​ദേ​വ​ൻ, മ​ജീ​ദ്, ഷാ​ജ​ഹാ​ൻ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു.

സു​ഹാ​ർ വി​ങ്ങ്സ്ട്രി​ങ് ടീം ​ഒ​രു​ക്കി​യ ഗാ​ന​മേ​ള ന​ട​ന്നു. ജൂ​നി​യ​ർ സ്റ്റാ​ർ സിം​ഗ​ർ ഫെ​യിം അ​ന​ന്ത​പ​ത്മ​നാ​ഭ​ൻ, സാ​ൽ​സ​ൺ പ​ന്ത​ളം, രാ​ഹു​ൽ, സി​റാ​ജ്, ഗാ​യി​ക​മാ​രാ​യ സൗ​മ്യ നാ​യ​ർ, അ​പ​ർ​ണ, ആ​ർ​ച്ച ശ്രീ​കു​മാ​ർ എ​ന്നി​വ​ർ ഗാ​ന​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചു. മു​തി​ർ​ന്ന സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നാ​യ മ​ജീ​ദ് ആ​ർ.​എ യെ ​പൊ​ന്നാ​ട​യ​ണി​യി​ച്ചു.

സു​രേ​ഷ് സ്വാ​ഗ​ത​വും രാ​ജേ​ഷ് ഫ​ല​ജ് ന​ന്ദി​യും പ​റ​ഞ്ഞു. പ​രി​പാ​ടി​യു​ടെ മു​ന്നോ​ടി​യാ​യി ന​ട​ന്ന വ​ടം​വ​ലി മ​ത്സ​ര​ത്തി​ൽ വി​ജ​യി​ച്ച​വ​ർ​ക്കും കു​ടും​ബ സ്നേ​ഹ​സം​ഗ​മ​ത്തി​ൽ പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ച ക​ലാ​കാ​ര​ന്മാ​ർ​ക്കും സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. സൈ​ന സു​ലൈ​മാ​ൻ അ​വ​താ​ര​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman News
News Summary - Jwala Falaj Kudumba Snehasangamam
Next Story