Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightകൈ​ര​ളി...

കൈ​ര​ളി വാ​ര്‍ഷി​കാ​ഘോ​ഷം; എം.​ബി രാ​ജേ​ഷ് മു​ഖ്യാ​തി​ഥി

text_fields
bookmark_border
കൈ​ര​ളി സ​ലാ​ല ഭാ​ര​വാ​ഹി​ക​ൾ
cancel
camera_alt

കൈ​ര​ളി സ​ലാ​ല ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ന്നു

സ​ലാ​ല: കൈ​ര​ളി സ​ലാ​ല​യു​ടെ 35ാം വാ​ര്‍ഷി​കാ​ഘോ​ഷം ഒ​ക്​​ടോ​ബ​ര്‍ ആ​റി​ന്‌ ന​ട​ക്കും. വൈ​കീ​ട്ട് 6.30 ന്‌ ​ഇ​ത്തി​ഹാ​ദ് സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ക്കു​ന്ന ആ​ഘോ​ഷ പ​രി​പാ​ടി ത​ദ്ദേ​ശ സ്വ​യം ഭ​ര​ണ മ​ന്ത്രി എം.​ബി. രാ​ജേ​ഷ് ഉ​ദ്‌​ഘാ​ട​നം ചെ​യ്യും. നാ​യി​ഫ് ഹാ​മി​ദ് ഉ​മ​ര്‍ ഫാ​ളി​ല്‍ തു​ട​ങ്ങി​യ സ്വ​ദേ​ശി പ്ര​മു​ഖ​രും പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു. പ്ര​ശ​സ്‌​ത ഗാ​യി​ക ര​ഹ​ന, ടെ​ലി​വി​ഷ​ന്‍ ഫെ​യിം തേ​ജ​സ് എ​ന്നി​വ​ര്‍ ന​യി​ക്കു​ന്ന ഗാ​ന​മേ​ള​യും സ​ലാ​ല​യി​ലെ ക​ലാ​കാ​ര​ന്മാ​ര്‍ അ​വ​ത​രി​പ്പി​ക്കു​ന്ന വി​വി​ധ പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റു​മെ​ന്ന് ജ​ന​റ​ല്‍ ക​ണ്‍‌​വീ​ന​ര്‍ സി​ജോ​യ് പേ​രാ​വൂ​ര്‍ അ​റി​യി​ച്ചു. വാ​ര്‍ഷി​കാ​ഘോ​ഷ​ത്തി​ന്റെ ഭാ​ഗ​മാ​യി നേ​ര​ത്തേ കൈ​ര​ളി​യു​ടെ വി​വി​ധ യൂ​നി​റ്റു​ക​ള്‍ നി​ര​വ​ധി പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ച്ചി​രു​ന്നു.

കൈ​ര​ളി ഓ​ഫി​സി​ല്‍ ന​ട​ന്ന വാ​ര്‍‌​ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ അം​ബു​ജാ​ക്ഷ​ൻ, എ.​കെ. പ​വി​ത്ര​ൻ, കെ.​എ. റ​ഹീം, മ​ൻ​സൂ​ർ പ​ട്ടാ​മ്പി എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CelebrationMB RajeshSalalahChief guestKairali Anniversary
News Summary - Kairali Anniversary Celebration; MB Rajesh will be the chief guest
Next Story