Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Sep 2023 5:53 AM GMT Updated On
date_range 22 Sep 2023 5:53 AM GMTകൈരളി ഇബ്രി ഓണാഘോഷം
text_fieldsbookmark_border
ഇബ്രി: കൈരളി ഇബ്രിയുടെ നേതൃത്വത്തിൽ അൽ മിസ്ക് ഹാളിൽ ഓണാഘോഷം സംഘടിപ്പിച്ചു. ആയിരത്തോളം പേർ പങ്കെടുത്ത ഈ പരിപാടിയിൽ സദ്യ, തിരുവാതിര, ഗാനമേള,ഡാൻസും മാവേലിയും പുലികളും, കസേര കളി, വടംവലി തുടങ്ങിയവ ഓണാഘോഷത്തിന് മാറ്റുകൂട്ടി. കൈരളി പ്രവർത്തകരായ ഇക്ബാൽ, അനീഷ്, ഷാജി, സുനീഷ്, ഉണ്ണികൃഷ്ണൻ, നിഷാദ്, കുമാർ, തമ്പാൻ, സുധീരൻ, വിനീത്, ഫൈസൽ എന്നിവർ നേതൃത്വം നൽകി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story