Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightകൈ​ര​ളി കൂ​ട്ടാ​യ്മ...

കൈ​ര​ളി കൂ​ട്ടാ​യ്മ ഈ​ദ്-​ഓ​ണം ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
ഈ​ദ്- ഓ​ണം ആ​ഘോ​ഷം
cancel
camera_alt

സു​ഹാ​ർ കൈ​ര​ളി കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ഈ​ദ്- ഓ​ണം ആ​ഘോ​ഷം

സു​ഹാ​ർ: സു​ഹാ​ർ ടൗ​ണി​ലെ കൈ​ര​ളി കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഈ​ദ്- ഓ​ണം ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. രാ​വി​ലെ 11 മ​ണി​ക്ക് പാ​യ​സ മ​ത്സ​ര​ത്തോ​ടെ ആ​രം​ഭി​ച്ച പ​രി​പാ​ടി രാ​ത്രി 12 മ​ണി​ക്ക് സ​മ്മാ​ന ദാ​ന​ത്തോ​ടെ അ​വ​സാ​നി​ച്ചു. സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​ൻ കെ. ​ബാ​ല​കൃ​ഷ്ണ​ൻ ഉ​ദ്​​ഘ​ട​നം ചെ​യ്തു. ശ്രീ​ജേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സൂ​ര​ജ്, ത​മ്പാ​ൻ ത​ളി​പ്പ​റ​മ്പ്​ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. മു​ര​ളി സ്വാ​ഗ​തം പ​റ​ഞ്ഞു.

സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​നും പ്ര​ഭാ​ഷ​ക​നു​മാ​യ റോ​യ്, ബ​ദ​ർ അ​ൽ സ​മ റീ​ജി​യ​ന​ൽ ഹെ​ഡ്ഡ് മ​നോ​ജ്‌​കു​മാ​ർ, എ​ഴു​ത്തു​കാ​ര​ൻ കെ.​ആ​ർ.​പി വ​ള്ളി​ക്കു​ന്നം, ജ​ന​കീ​യ ഡോ​ക്ട​ർ മാ​ത്യു എ​ന്നി​വ​രെ ആ​ദ​രി​ച്ചു. കൈ​ര​ളി അം​ഗം രാ​ജേ​ഷ് ഗോ​പാ​ല​കൃ​ഷ്ണ​ന് സ്നേ​ഹോ​പ​ഹാ​രം ന​ൽ​കി. ഓ​ണ സ​ദ്യ​യി​ൽ 550 തി​ൽ അ​ധി​കം ആ​ളു​ക​ൾ പ​ങ്കെ​ട​ത്തു. വൈ​കു​ന്നേ​രം മ്യൂ​സി​ക്ക​ൽ ഫി​യ​സ്​​റ്റോ​യും അ​ര​ങ്ങേ​റി. സാ​മ​ഹ്യ പ്ര​വ​ർ​ത്ത​ക​രാ​യ ത​മ്പാ​ൻ, മു​ര​ളി, ഹ​രി​കു​മാ​ർ, ശ്രീ​ജേ​ഷ്, ജി​മ്മി സാ​മു​വ​ൽ, ലി​ൻ​സി സു​ഭാ​ഷ് എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:EidOnamKairali
News Summary - Kairali Koottayma Conducted Eid and Onam Celebration
Next Story