Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightകൈ​ര​ളി സു​ഹാ​ർ...

കൈ​ര​ളി സു​ഹാ​ർ ഓ​ണാ​ഘോ​ഷം ഇ​ന്ന്​

text_fields
bookmark_border
Onam 2023
cancel
camera_alt

Representational Image

സു​ഹാ​ർ: കൈ​ര​ളി സു​ഹാ​ർ ട​ൺ യൂ​നി​റ്റി​ന്റെ ഈ ​വ​ർ​ഷ​ത്തെ ഈ​ദ്-​ഓ​ണാ​ഘോ​ഷം വെ​ള്ളി​യാ​ഴ്ച അ​ൽ അ​മീ​റാ പാ​ല​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും. രാ​വി​ലെ 10 മ​ണി​ക്ക് പാ​യ​സ​മ​ത്സ​രം, ഉ​ദ്​​ഘാ​ട​ന സ​മ്മേ​ള​നം, സു​ഹാ​റി​ലെ പൊ​തു​മ​ണ്ഡ​ല​ത്തി​ലെ വി​ശി​ഷ്ട വ്യ​ക്തി​ക​ളെ ആ​ദ​രി​ക്ക​ൽ, ഓ​ണ​സ​ദ്യ, വ​ടം​വ​ലി, ക​ലാ കാ​യി​ക മ​ത്സ​ര​ങ്ങ​ൾ എ​ന്നി​വ അ​ര​ങ്ങേ​റും.

വൈ​കു​ന്നേ​രം 6.30ന് ​ആ​രം​ഭി​ക്കു​ന്ന ‘മ്യൂ​സി​ക്ക​ൽ ഫി​യ​സ്റ്റ’​യി​ൽ വി​വി​ധ​ത​ര​ത്തി​ലു​ള്ള ക​ല, സം​ഗീ​ത നൃ​ത്ത പ​രി​പാ​ടി​ക​ൾ ന​ട​ത്തും. മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ​നി​ന്ന് വ്യ​ത്യ​സ്ത​മാ​യി ന​ട​ത്തു​ന്ന മ്യൂ​സി​ക്ക​ൽ ഫി​യ​സ്റ്റ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​ന് മ​ല​യാ​ളി സ​മൂ​ഹ​ത്തി​ൽ​നി​ന്ന് മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് ല​ഭി​ക്കു​ന്ന​തെ​ന്ന് സം​ഘ​ട​ക​സ​മി​തി സെ​ക്ര​ട്ട​റി മു​ര​ളി കൃ​ഷ്ണ​നും പ്രോ​ഗ്രാം ക​ൺ​വീ​ന​ർ ജി. ​ഹ​രി​കു​മാ​റും അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CelebrationOnam 2023
News Summary - Kairali Sohar Onam celebration on friday
Next Story