Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ക​ല്യാ​ൺ ജ്വല്ലേഴ്സ് ബാ​ക്ക് ഹോം ​കാ​മ്പ​യി​ന് തു​ട​ക്ക​ം
cancel
Listen to this Article

മ​സ്‌​ക​ത്ത്: വി​​ശ്വ​സ്ത ആ​​ഭ​​ര​​ണ ബ്രാ​​ൻ​​ഡു​​ക​​ളി​​ലൊ​​ന്നാ​​യ ക​​ല്യാ​​ൺ ജ്വ​ല്ലേ​ഴ്സ്​ 'ബാ​ക്ക് ഹോം' ​​പ്ര​​ചാ​​ര​​ണ​​പ​​രി​​പാ​​ടി​​യു​​ടെ ഭാ​​ഗ​​മാ​​യി സീ​​സ​​ണ​​ൽ ഓ​​ഫ​​ർ അ​​വ​​ത​​രി​​പ്പി​​ച്ചു. 150 ഒ​മാ​നി റി​യാ​ലി​നോ അ​​തി​​ല​​ധി​​ക​​മോ തു​​ക​ക്ക് ആ​​ഭ​​ര​​ണ​​ങ്ങ​​ൾ വാ​​ങ്ങു​​ന്ന​വ​ർ​ക്ക് തി​​രി​​കെ വീ​​ട്ടി​​ലേ​ക്കെ​​ത്താ​​നു​​ള്ള സൗ​​ജ​​ന്യ വി​​മാ​​ന ടി​​ക്ക​​റ്റു​​ക​​ൾ ഭാ​​ഗ്യ​​സ​​മ്മാ​​ന​​മാ​​യി നേ​​ടാം. ഒ​മാ​നി​ലെ എ​​ല്ലാ ക​​ല്യാ​​ൺ ഷോ​​റൂ​​മു​​ക​​ളി​​ലും ഓ​​ഫ​​ർ ല​​ഭ്യ​​മാ​​ണ്.

ചെ​​ല​​വ​​ഴി​​ക്കു​​ന്ന ഓ​​രോ 150 ഒ​മാ​നി റി​യാ​ലി​നും സൗ​​ജ​​ന്യ ന​​റു​​ക്കെ​​ടു​​പ്പ് കൂ​​പ്പ​​ൺ ല​​ഭി​​ക്കും. പ്ര​​ചാ​​ര​​ണ​​ത്തി​​ന്റെ അ​​വ​​സാ​​നം ഭാ​​ഗ്യ​​ശാ​​ലി​​ക​​ളാ​​യ 25 വി​​ജ​​യി​​ക​​ളെ ക​​ണ്ടെ​​ത്തും.

കൂ​​ടാ​​തെ, കൈ​​മാ​​റ്റം ചെ​​യ്യു​​മ്പോ​​ൾ പ​​ഴ​​യ സ്വ​​ർ​​ണ​​ത്തി​​ന് 100 ശ​​ത​​മാ​​നം മൂ​​ല്യം ല​​ഭ്യ​​മാ​​ക്കും. ഏ​​ത് ക​​ട​​യി​​ൽ​​നി​​ന്ന് വാ​​ങ്ങി​​യ സ്വ​​ർ​​ണ​​ത്തി​​നും ഈ ​​ഓ​​ഫ​​ർ ല​​ഭ്യ​​മാ​​ണ്. ഇ​​തി​​നു​പു​​റ​മെ ല​​ളി​​ത​​മാ​​യ മാ​​സ​​ത​​വ​​ണ​​ക​​ൾ ല​​ഭ്യ​​മാ​​ക്കു​​ന്ന​​തി​​നാ​​യി പ്ര​​മു​​ഖ ബാ​​ങ്കു​​ക​​ളു​​മാ​​യി ക​ല്യാ​​ൺ സ​​ഹ​​ക​​രി​​ക്കു​​ന്നു​​ണ്ട്.

ഒ​മാ​നി​ലെ എ​​ല്ലാ ഷോ​​റൂ​​മു​​ക​​ളി​​ൽ​​നി​​ന്നും 2022 ആ​​ഗ​​സ്​​​റ്റ് 21 വ​​രെ​​യാ​​ണ് ബാ​ക്ക് ഹോം ​​പ്ര​​ചാ​​ര​​ണ ഓ​​ഫ​​ർ സ്വ​​ന്ത​​മാ​​ക്കാ​​നു​​ള്ള അ​​വ​​സ​​രം. ബ്രാ​​ൻ​​ഡി​​നെ​​ക്കു​​റി​​ച്ചും ആ​​ഭ​​ര​​ണ​​ശേ​​ഖ​​ര​​ങ്ങ​​ളെ​​ക്കു​​റി​​ച്ചും ഓ​​ഫ​​റു​​ക​​ളെ​​ക്കു​​റി​​ച്ചും കൂ​​ടു​​ത​​ൽ വി​​വ​​ര​​ങ്ങ​​ൾ​​ക്ക് www.kalyanjewellers.net/ എ​​ന്ന വെ​​ബ്സൈ​​റ്റ് സ​​ന്ദ​​ർ​​ശി​​ക്കു​​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kalyan JewelersBack Home Campaign
News Summary - Kalyan Jewelers Back Home Campaign Begins
Next Story