Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Dec 2023 4:13 PM IST Updated On
date_range 6 Dec 2023 4:26 PM ISTകണ്ണൂര്‍ സ്വദേശി ഖസബില്‍ നിര്യാതനായി
text_fieldsbookmark_border
മസ്കത്ത്: കണ്ണൂർ സ്വദേശി ഒമാനിലെ ഖസബിൽ നിര്യാതനായി. മട്ടന്നൂര്‍ ശിവപുരം കരക്കണ്ടത്തില്‍ അബ്ദുൽ മജീദ് (58) ആണ് മരിച്ചത്. ഒരുമാസം മുമ്പാണ് ജോലിതേടി സന്ദര്‍ശക വിസയില്‍ എത്തിയത്. വിസിറ്റ് വിസ പുതുക്കിയ ദിവസം തന്നെയാണ് മരണമടഞ്ഞത്.
ഭാര്യ: ഒമ്പാന്‍ ആയിഷ, മക്കള്‍:ഷാനിഫ, ഷഹാന. മരുമക്കള്‍: റിയാസ് (ഉളിയില്‍), അര്‍ഷാദ് (കൈതേരി).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story