Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Jan 2024 1:54 PM IST Updated On
date_range 20 Jan 2024 1:54 PM ISTഹൃദയാഘാതം: കണ്ണൂർ സ്വദേശി ഒമാനിൽ നിര്യാതനായി
text_fieldsbookmark_border
camera_alt
അയ്യൂബ്
മസ്കത്ത്: ഹൃദയാഘാതത്തെ തുടർന്ന് കണ്ണൂർ സ്വദേശി ഒമാനിൽ നിര്യാതനായി. വളപട്ടണം തങ്ങള്‍ വയലിലെ സി.സി.അയ്യൂബ് (63)ആണ് റുവിയിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. ‘ഒമാന്‍ ആഡ്’ കമ്പനിയില്‍ ജനറല്‍ മാനേജറായി ജോലി ചെയ്യുകയായിരുന്നു. ദീര്‍ഘകാലമായി കുടുംബ സമേതം മസ്കത്തിലുള്ള ഇദ്ദേഹം കണ്ണൂര്‍ താണയിലാണ് താമസം.ഭാര്യ: ആബിദ. മക്കൾ: മുഹമ്മദ് അബീൻ, മുഹമ്മദ് അജ്മൽ, അമീന സാറ. മൃതദേഹം ഒമാനിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story