Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jun 2021 10:11 PM IST Updated On
date_range 9 Jun 2021 10:11 PM ISTകണ്ണൂർ സ്വദേശി ഒമാനിലെ മത്രയില്‍ നിര്യാതനായി
text_fieldsbookmark_border
മത്ര: കണ്ണൂർ സ്വദേശി ഹൃദയാഘാതം മൂലം മത്രയില്‍ നിര്യാതനായി. അത്താഴക്കുന്ന് സ്വദേശി ബത്തക്ക കോളേത്ത് മുസ്തഫ (65 ) യാണ് മരിച്ചത്. പ്രഭാത നമസ്കാരം കഴിഞ്ഞ് ഉറങ്ങാന്‍ കിടന്ന മുസ്തഫയെ മത്ര ജിബ്രുവിലുള്ള താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
38വര്‍ഷമായി ഒമാനിലെ പ്രവാസിയാണ്. പരേതരായ പാറയിൽ അബ്ദുൽ ഖാദർ-നഫീസ ദമ്പതികളുടെ മകനാണ്. ഭാര്യ: റൗള. മക്കൾ: സമീറ, സീനത്ത്, സുഫൈദ്, ഷബീറ. മത്രയിലുള്ള റഷീദ്, എറമുള്ളാന്‍ എന്നിവര്‍ സഹോദരങ്ങളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story