Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightകേ​ര​ള വി​ഭാ​ഗം...

കേ​ര​ള വി​ഭാ​ഗം യു​വ​ജ​നോ​ത്സ​വം സാ​ഹി​ത്യ മ​ത്സ​ര​ങ്ങ​ള്‍ 30ന്

text_fields
bookmark_border
Literary competitions
cancel

​മ​സ്ക​ത്ത്: ഇ​ന്ത്യ​ന്‍ സോ​ഷ്യ​ല്‍ ക്ല​ബ്‌ ഒ​മാ​ൻ കേ​ര​ള വി​ഭാ​ഗം യു​വ​ജ​നോ​ത്സ​വ​ത്തി​ന്റെ ഭാ​ഗ​മാ​യു​ള്ള സാ​ഹി​ത്യ മ​ത്സ​ര​ങ്ങ​ള്‍ ആ​ഗ​സ്ത് 30 വെ​ള​ളി​യാ​ഴ്ച ന​ട​ക്കു​മെ​ന്ന് സം​ഘാ​ട​ക​ര്‍ അ​റി​യി​ച്ചു. ചി​ത്ര ര​ച​ന, പെ​യി​ന്റി​ങ് മ​ത്സ​ര​ങ്ങ​ള്‍ രാ​വി​ലെ​യും ലേ​ഖ​നം, ക​ഥാ ര​ച​ന, ക​വി​താ ര​ച​ന തു​ട​ങ്ങി​യ​വ (മ​ല​യാ​ള​ത്തി​ലും ഇം​ഗ്ലീ​ഷി​ലും) അ​ന്നേ ദി​വ​സം ഉ​ച്ച​ക്ക് ശേ​ഷ​വു​മാ​യി​രി​ക്കും ന​ട​ക്കു​ക.

ദാ​ർ​സൈ​ത്തി​ലെ ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബി​ൽ ന​ട​ക്കു​ന്ന ചി​ത്ര ര​ച​ന, പെ​യി​ന്റി​ങ്, സാ​ഹി​ത്യ മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​മ്പോ​ൾ ത​ത്സ​മ​യം പേ​ര് ന​ൽ​കാ​വു​ന്ന​താ​ണ്. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ക്ക് ഫോ​ൺ: 98962424/97881264.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman NewsLiterary competitionsKerala Division Youth Festival
News Summary - Kerala Division Youth Festival Literary competitions on 30
Next Story