Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightകേ​ര​ള മ​സ്ക​ത്ത്...

കേ​ര​ള മ​സ്ക​ത്ത് ഫു​ട്ബാ​ൾ അ​സോ​സി​യേ​ഷ​ൻ ര​ക്ത​ദാ​ന ക്യാ​മ്പ് ന​ട​ത്തി

text_fields
bookmark_border
ര​ക്ത​ദാ​ന ക്യാ​മ്പി​ൽ​നി​ന്ന്
cancel
camera_alt

 കേ​ര​ള മ​സ്ക​ത്ത് ഫു​ട്ബാ​ൾ അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച ര​ക്ത​ദാ​ന ക്യാ​മ്പി​ൽ​നി​ന്ന്

മ​സ്ക​ത്ത്: ഒ​മാ​നി​ലെ പ്ര​വാ​സി ഫു​ട്ബാ​ൾ ടീ​മു​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ കേ​ര​ള മ​സ്‌​ക​ത്ത് ഫു​ട്ബാ​ൾ അ​സോ​സി​യേ​ഷ​നും മ​ബേ​ല ഫേ​സ് 8, ഹ​ൽ​ബാ​നി​ലെ അ​ൽ സ​ലാ​മ ഇ​ന്റ​​ർ​നാ​ഷ​ന​ൽ ഹോസ്പിറ്റലും സം​യു​ക​്ത​മാ​യി ബോ​ഷ​ർ ബ്ല​ഡ് ബാ​ങ്കു​മാ​യി സ​ഹ​ക​രി​ച്ച് ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.

ഹ​ൽ​ബാ​നി​ലെ അ​ൽ സ​ലാ​മ ഇ​ന്റ​ർ​നാ​ഷ​ന​ൽ ആ​ശു​പ​ത്രി​യി​ൽ ന​ട​ന്ന ക്യാ​മ്പി​ൽ അ​മ്പതോ​ളം ആ​ളു​ക​ൾ പ​ങ്കെ​ടു​ത്ത് ര​ക്തം ദാ​നം ചെ​യ്തു.

കേ​ര​ള മ​സ്ക​ത്ത് ഫു​ട്ബാ​ൾ അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ ക്യാ​മ്പി​ന് നേ​തൃ​ത്വം ന​ൽ​കി. ഫു​ട്ബാ​ൾ ക​ളി​ക്കാ​രെ സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​യു​ള്ള​വ​രാ​ക്കി മാ​റ്റു​മെ​ന്നും, തു​ട​ർ​ന്നും ഇ​ത്ത​രം ക്യാ​മ്പു​ക​ൾ സം​ഘ​ടി​പ്പി​ക്കു​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. ഡോ. ​മാ​ജി​ദ് അ​ൽ സൈ​ദി, ഡോ. ​സി​ദ്ദീ​ഖ് മ​ങ്ക​ട, ബാ​ല​കൃ​ഷ്ണ​ൻ വ​ലി​യാ​ട്ട് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman NewsBlood Donation Camp
News Summary - Kerala Muscat Football Association conducted Blood Donation Camp
Next Story