കേരള പ്രവാസി ക്ഷേമനിധി: വെബിനാർ ഇന്ന്
text_fieldsമസ്കത്ത്: കേരള പ്രവാസി ക്ഷേമനിധിയിൽ അംഗത്വമെടുക്കുന്നതുമായി ബന്ധപ്പെട്ട് നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദക്കൂട്ട് ഒമാൻ ചാപ്റ്റർ ശനിയാഴ്ച വെബിനാർ സംഘടിപ്പിക്കും.
കേരള പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ വിൽസൺ ജോർജ് മുഖ്യാതിഥിയാകും. ക്ഷേമനിധിയെക്കുറിച്ചുള്ള സംശയങ്ങൾ ദുരീകരിക്കാൻ ഈ അവസരം എല്ലാവരും ഉപയോഗപ്പെടുത്തനാമെന്നും https://meet.google.com/zrs-kgok-ush എന്ന ഗൂഗിൾ ലിങ്കിലൂടെ വെബിനാറിൽപങ്കെടുക്കാമെന്നും കൂടുതൽ വിവരങ്ങൾക്ക് +968 9851 5943, 9640 1648 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്നും സംഘാടകർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.