Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഖു​റം ബീ​ച്ച്...

ഖു​റം ബീ​ച്ച് ശു​ചീ​ക​രി​ച്ചു

text_fields
bookmark_border
ഖു​റം ബീ​ച്ച് ശു​ചീ​ക​രി​ച്ചു
cancel

മ​സ്‌​ക​ത്ത്: മ​സ്ക​ത്ത്​ ന​ഗ​ര​സ​ഭ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഖു​റം ബീ​ച്ച്​ ശു​ചീ​ക​രി​ച്ചു. ജ​ന​കീ​യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ ന​ട​ന്ന ശു​ചീ​ക​ര​ണ പ്ര​വൃ​ത്തി​ക​ളി​ല്‍ നി​ര​വ​ധി പേ​ര്‍ പ​ങ്കെ​ടു​ത്തു. സ്വ​കാ​ര്യ ക​മ്പ​നി​യു​മാ​യി സ​ഹ​ക​രി​ച്ച് സം​ഘ​ടി​പ്പി​ച്ച ശു​ചീ​ക​ര​ണ യ​ജ്ഞ​ത്തി​ല്‍ പൊ​തു​ജ​ന​ങ്ങ​ളെ​യും ന​ഗ​ര​സ​ഭ പ​ങ്കാ​ളി​ക​ളാ​ക്കു​ക​യാ​യി​രു​ന്നു. നി​ര​വ​ധി മാ​ലി​ന്യ​ങ്ങ​ളാ​ണ്​ ബീ​ച്ചി​ൽ​നി​ന്ന്​ ശേ​ഖ​രി​ച്ച​ത്. വി​ദേ​ശി​ക​ളും ശു​ചീ​ക​ര​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cleaningKhurram Beach
News Summary - Khurram Beach
Next Story