Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 April 2023 3:22 AM GMT Updated On
date_range 5 April 2023 3:22 AM GMTകെ.എം.സി.സി ഇഫ്താര്‍ സംഗമം
text_fieldsbookmark_border
camera_alt
അമിറാത്ത് ഏരിയ കെ.എം.സി വാദി ഹതാത്ത് സൂഖില്‍ നടത്തിയ ഇഫ്താര്‍ സംഗമം
മസ്കത്ത്: അമിറാത്ത് ഏരിയ കെ.എം.സി.സി ആഭിമുഖ്യത്തില്‍ വാദി ഹതാത്ത് സൂഖില്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. സ്വദേശികളും വിദേശികളും ഉള്‍പ്പെടെ അഞ്ഞൂറോളം പേര് പങ്കെടുത്തു. കെ.എം.സി.സി കേന്ദ്ര കമ്മിറ്റി നേതാക്കളും പങ്കെടുത്തു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story