Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightകൊല്ലം സ്വദേശി ഒമാനിൽ...

കൊല്ലം സ്വദേശി ഒമാനിൽ തൂങ്ങിമരിച്ച നിലയിൽ

text_fields
bookmark_border
കൊല്ലം സ്വദേശി ഒമാനിൽ തൂങ്ങിമരിച്ച നിലയിൽ
cancel

മസ്​കത്ത്​: കൊല്ലം സ്വദേശിയെ ഒമാനിലെ സഹമിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പരവൂർ പുതുകുളം പഞ്ചായത്തിൽ കൂനയിൽ സ്വദേശി അഭിലാഷ്​ (28) ആണ്​ മരിച്ചത്​. കഴിഞ്ഞ ദിവസം രാത്രി താമസ സ്​ഥലത്താണ്​ മരിച്ച നിലയിൽ കണ്ടെത്തിയത്​. സഹമിലെ ഒരു കുടിവെള്ള കമ്പനിയിൽ ജോലിക്കാരനായിരുന്നു.

അഭിലാഷി​​​െൻറ കല്യാണം ജൂണിൽ നടത്താനിരുന്നതായിരുന്നു. കോവിഡി​​​െൻറ പശ്ചാത്തലത്തിൽ കല്യാണം കുറച്ചു കൂടി നീട്ടിയ തീയതിയിലേക്ക് മാറ്റാനുള്ള തയാറെടുപ്പിലായിരുന്നു ബന്ധുക്കൾ.

സജികുമാർ - ശാന്തകുമാരി ദമ്പതിമാരുടെ മകനാണ്​. നാലുവർഷമായി ഒമാനിലുണ്ട്​. സഹം ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹം നടപടിക്രമം പൂർത്തിയായാൽ നാട്ടിലേക്ക് കൊണ്ടുപോകുമെന്ന്​ സുഹൃത്തുക്കൾ പറഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omansuicidegulf newsnriGulf death
News Summary - Kollam native committed suicide in Oman - Gulf death
Next Story