Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 April 2024 3:53 PM IST Updated On
date_range 30 April 2024 4:43 PM ISTകൊല്ലം സ്വദേശി ഒമാനിൽ നിര്യാതനായി
text_fieldsbookmark_border
മസ്‌കത്ത്: കൊല്ലം സ്വദേശി ഒമാനിലെ നിസ്വയിൽ നിര്യാതനായി. പള്ളിമൺ മംഗലത്ത് വീട്ടിൽ ജയേഷ് (42) ആണ് നിസ്വയിലെ ബർക്കതൗൽ മൗസിൽ മരിച്ചത്. ബിൽഡിങ് മെറ്റിരിയൽ ഷോപ്പിൽ ജോലി ചെയ്തു വരികയായിരുന്നു. 14വർഷമായി ഒമാനിൽ എത്തിയിട്ട്. പിതാവ്: ജനാർദ്ദനൻ പിള്ളൈ. മാതാവ്: വിജയലക്ഷ്മി. ഭാര്യ: രമ്യ. മക്കൾ: ആദിത്യൻ, ആദിഷ്.
ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം നടപടി ക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് കൈരളി പ്രവർത്തകർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story