Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Aug 2021 3:29 PM IST Updated On
date_range 10 Aug 2021 3:29 PM ISTകോവിഡ്: കൊല്ലം സ്വദേശിനി ഒമാനിൽ മരിച്ചു
text_fieldsbookmark_border
മസ്കത്ത്: കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന കൊല്ലം സ്വദേശിനി ഒമാനിൽ മരിച്ചു. കുളത്തുപുഴ നെല്ലിമൂട് സ്വദേശിനി റീന (39) ആണ് മരിച്ചത്.
ഒരു മാസത്തോളമായി റോയൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭര്‍ത്താവ് സലാഹുദ്ദീന്‍ അല്‍ ഖൂദില്‍ റെസ്റ്ററൻറ് ജീവനക്കാരനാണ്. മക്കൾ: ഖദീജ (എട്ടാം ക്ലാസ്), അദ്നാൻ (അഞ്ചാം ക്ലാസ്).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story