Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightരണ്ടാഴ്ച മുമ്പ് ഒമാനിൽ...

രണ്ടാഴ്ച മുമ്പ് ഒമാനിൽ എത്തിയ കൊല്ലം സ്വദേശിനി മരിച്ച നിലയിൽ

text_fields
bookmark_border
bijily baby
cancel
camera_alt

ബിജിലി ബേബി

മസ്കത്ത്: കൊല്ലം കുളത്തുപുഴ സ്വദേശിനി നെല്ലിമൂട് തുണ്ടിൽ വീട്ടിൽ ബിജിലി ബേബിയെ (29) മസ്‌കത്ത് അസൈബയിൽ മരിച്ച നിലയിൽ കണ്ടെത്തി. ​ഭർത്താവ് ജോൺ കോശി ഒമാനിലെ പ്രമുഖ കമ്പനിയിൽ ഓട്ടോമോട്ടീവ് ഡിവിഷനിൽ ജീവനക്കാരനാണ്. രണ്ട് ആഴ്ച മുമ്പാണ് ബിജിലി ബേബി മസ്‌കത്തിൽ എത്തിയത്.

ഇവരുടെ വിവാഹം കഴിഞ്ഞിട്ട് ആറു വർഷമേ ആയിട്ടുള്ളൂ. ഭൗതിക ശരീരം നടപടി ക്രമങ്ങൾക്കു ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OmanKollam
News Summary - Kollam native found dead in Oman
Next Story