Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightകൊല്ലം സ്വദേശി ഒമാനിൽ...

കൊല്ലം സ്വദേശി ഒമാനിൽ നിര്യാതനായി

text_fields
bookmark_border
കൊല്ലം സ്വദേശി ഒമാനിൽ നിര്യാതനായി
cancel

സുഹാർ: കൊല്ലം സ്വദേശി ഒമാനിൽ നിര്യാതനായി. സഹം സനായയിൽ പെട്രോൾ സ്റ്റേഷനകത്ത്‌ കട നടത്തിയിരുന്ന കരുനാഗപ്പള്ളി പാവുമ്പ തഴവ പാലമൂടിലെ മനോജ്‌ ഭവനിൽ മനോജ്‌ കുമാർ (49) ആണ് മരിച്ചത്.

പിതാവ്: ശിവദാസൻ. മാതാവ്: ഉഷ. ഭാര്യ: ശ്രീജ. മക്കൾ: ഐശ്വര്യ, അർജുൻ. സഹം ഗവ. ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം നടപടി ക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് സാമൂഹിക പ്രവർത്തകർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kollam native death
News Summary - Kollam native passed away in Oman
Next Story