Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Oct 2023 11:24 PM IST Updated On
date_range 18 Oct 2023 11:24 PM ISTകൊല്ലം സ്വദേശി ഒമാനിൽ നിര്യാതനായി
text_fieldsbookmark_border
സുഹാർ: കൊല്ലം സ്വദേശി ഒമാനിലെ സഹം ഹിജാരിയിലെ ദിൽ അൽ ബ്രേക്കിൽ നിര്യാതനായി. കരുനാഗപ്പള്ളി മണപ്പള്ളിയിലെ സുരേഷ് (47) ആണ് മരിച്ചത്. കൈരളി ഹിജാരി യൂനിറ്റ് മെമ്പർ ആണ്.
പത്ത് വർഷത്തിലധികമായി ഒമാനിലെത്തിയിട്ട്. പിതാവ്: പുരുഷോത്തമൻ. മാതാവ്: നളിനി. ഭാര്യ: നീന. രണ്ട് മക്കളുണ്ട്. നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story