Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Nov 2023 5:09 PM IST Updated On
date_range 10 Nov 2023 5:09 PM ISTകോഴിക്കോട് സ്വദേശി ഒമാനില്‍ നിര്യാതനായി
text_fieldsbookmark_border
മസ്‌കത്ത്: കോഴിക്കോട് സ്വദേശി ഒമാനില്‍ നിര്യാതനായി. കല്ലായി പന്നിയങ്കര കുണ്ടൂര്‍ നാരായണന്‍ റോഡിലെ അനുഗ്രഹ റസിഡന്‍സില്‍ താമസിക്കുന്ന പള്ളിനാലകം റാഹില്‍ (26) ആണ് റൂവിയില്‍ മരിച്ചത്.
പിതാവ്: കുറ്റിച്ചിറ പലാക്കില്‍ മാളിയേക്കല്‍ നൗഷാദ് (റാഷ സെഞ്ച്വറി കോംപ്ലക്‌സ്), മാതാവ്: പള്ളിനാലകം വഹീദ. സഹോദരങ്ങള്‍: റഷ,ഹെയ്‌സ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story