Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Aug 2021 3:05 PM IST Updated On
date_range 1 Aug 2021 3:05 PM ISTകോവിഡ്: കോഴിക്കോട് സ്വദേശി ഒമാനിൽ മരിച്ചു
text_fieldsbookmark_border
മസ്കത്ത്: കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന കോഴിക്കോട് സ്വദേശി ഒമാനിലെ ഖസബിൽ മരിച്ചു. ഓമശ്ശേരി തെച്യാട് പൂവത്തിരി പരേതനായ എ. ഉണ്ണിമോയിയുടെ മകൻ ശരീഫ് (45) ആണ് മരിച്ചത്.
ഖസബ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ശനിയാഴ്ച രാത്രിയാണ് മരണം.
മാതാവ്: സൈനബ. ഭാര്യ: മൈമൂന. മക്കൾ: നാസിയ, ഇഹ്സാൻ ശരീഫ്. മരുമകൻ: ഷഹ്നാദ് (ബാലുശ്ശേരി).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story