Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസലാലയിൽ മരിച്ച...

സലാലയിൽ മരിച്ച കോഴിക്കോട്​ സ്വദേശിക്ക്​ കോവിഡ് സ്ഥിരീകരിച്ചു

text_fields
bookmark_border
സലാലയിൽ മരിച്ച കോഴിക്കോട്​ സ്വദേശിക്ക്​ കോവിഡ് സ്ഥിരീകരിച്ചു
cancel

സലാല: ഹൃദയാഘാതത്തെ തുടർന്ന്​ സലാലയിൽ കഴിഞ്ഞ ദിവസം മരിച്ച കോഴിക്കോട്​ സ്വദേശിക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചു. കുറ്റ്യാടി തളീക്കര സ്വദേശി തച്ചോളി പവിത്രൻ (46) ഏപ്രിൽ രണ്ടിനാണ് മരിച്ചത്.

നെഞ്ചുവേദനയെ തുടർന്ന്​ സ്വകാര്യ ആശുപത്രിയിലും തുടർന്ന്​ സുൽത്താൻ ഖാബൂസ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതി​െൻറ ഭാഗമായുള്ള പരിശോധനയിൽ കോവിഡ്​ ഫലം പോസിറ്റീവായത്.

20 വർഷത്തിലധികമായി സലാലയിൽ ട്രാൻസ്പോർട്ടിങ്​ മേഖലയിൽ ജോലി ചെയ്ത് വരികയായിരുന്നു.

ഭാര്യ: ഷൈന. മൃതദേഹം കോവിഡ്​ പ്രോ​േട്ടാക്കോൾ പാലിച്ച് സലാലയിൽ സംസ്കരിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Salalah
Next Story