Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightകെ.​പി.​സി.​സി 137...

കെ.​പി.​സി.​സി 137 ച​ല​ഞ്ച്: ഒ.​ഐ.​സി.​സി ഒ​മാ​ന്‍ സ്വ​രൂ​പി​ച്ച തു​ക കൈ​മാ​റി

text_fields
bookmark_border
oicc oman
cancel
camera_alt

137 ച​ല​ഞ്ചു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ഒ.​ഐ.​സി.​സി ഒ​മാ​ന്‍ അ​ഡ്‌​ഹോ​ക് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്വ​രൂ​പി​ച്ച തു​ക പ്ര​സി​ഡ​ന്റ് സ​ജി ഔ​സ​ഫ്​ കെ.​പി.​സി.​സി പ്ര​സി​ഡ​ന്റ് കെ. ​സു​ധാ​ക​ര​ന് കൈ​മാ​റു​ന്നു

Listen to this Article

മ​സ്‌​ക​ത്ത്: ഇ​ന്ത്യ​ന്‍ നാ​ഷ​ന​ല്‍ കോ​ണ്‍ഗ്ര​സ് 137ാം ജ​ന്മ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് കെ.​പി.​സി.​സി പ്ര​ഖ്യാ​പി​ച്ച 137 ച​ല​ഞ്ചു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ഒ.​ഐ.​സി.​സി ഒ​മാ​ന്‍ അ​ഡ്‌​ഹോ​ക് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്വ​രൂ​പി​ച്ച തു​ക കൈ​മാ​റി. വി​വി​ധ റീ​ജ​ന​ല്‍ ക​മ്മി​റ്റി​ക​ള്‍ ശേ​ഖ​രി​ച്ച തു​ക​യാ​ണ്​ കെ.​പി.​സി.​സി പ്ര​സി​ഡ​ന്റ് കെ. ​സു​ധാ​ക​ര​ന്​ ന​ൽ​കി​യ​ത്. തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ന്ന ച​ട​ങ്ങി​ല്‍ ഒ.​ഐ.​സി.​സി പ്ര​സി​ഡ​ന്റ് സ​ജി ഔ​സ​ഫാ​ണ്​ ചെ​ക്ക് കൈ​മാ​റി​യ​ത്. ഒ.​ഐ.​സി സി ​ഗ്ലോ​ബ​ല്‍ ചെ​യ​ര്‍മാ​ന്‍ ശ​ങ്ക​ര്‍പി​ള്ള കു​മ്പ​ള​ത്ത്, ബി​നീ​ഷ് മു​ര​ളി, സ​തീ​ഷ് നു​റ​നാ​ട്, ജോ​ണ്‍സ​ന്‍ കൊ​ട്ടാ​ര​ക്ക​ര എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.

ഒ​മാ​നി​ല്‍ വി​വി​ധ റീ​ജ​ന​ല്‍ ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ 137 ച​ല​ഞ്ച് ര​ണ്ട് ഘ​ട്ട​ങ്ങ​ളി​ലാ​യി വി​ജ​യ​ക​ര​മാ​യി പൂ​ര്‍ത്തി​യാ​ക്കാ​ന്‍ സാ​ധി​ച്ചു​വെ​ന്ന് ഒ.​ഐ.​സി.​സി ആ​ക്ടി​ങ്​ പ്ര​സി​ഡ​ന്റ് ബി​ന്ദു പാ​ല​ക്ക​ല്‍ പ​റ​ഞ്ഞു. ഇ​ബ്ര, ഇ​ബ്രി, സൂ​ര്‍, സ​ലാ​ല, സു​ഹാ​ര്‍, മ​ത്ര, ബ​ര്‍ക, നി​സ​വ എ​ന്നീ റീ​ജ​ന​ല്‍ ക​മ്മി​റ്റി​ക​ള്‍ കെ.​പി.​സി.​സി പ്ര​ഖ്യാ​പി​ച്ച ച​ല​ഞ്ച് മി​ക​ച്ച രീ​തി​യി​ല്‍ ഏ​റ്റെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oicc oman
News Summary - kpcc 137 challenge: oicc oman handed over the amount
Next Story