Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 July 2023 5:14 AM GMT Updated On
date_range 10 July 2023 5:14 AM GMTതൊഴിൽ നിയമലംഘനം: ദാഖിലിയയിൽ പിടിയിലായത് 101 തൊഴിലാളികൾ
text_fieldsbookmark_border
മസ്കത്ത്: തൊഴിൽ നിയമലംഘനവുമായി ബന്ധപ്പെട്ട് ദാഖിലിയ ഗവർണറേറ്റിൽനിന്ന് കഴിഞ്ഞ മാസം 95ൽ അധികം തൊഴിലാളികളെ നാടുകടത്തി. തൊഴിൽ മന്ത്രാലയത്തെ പ്രതിനിധാനം ചെയ്ത് ഗവർണറേറ്റിലെ ലേബർ ജനറൽ ഡയറക്ടറേറ്റിലെ ജോയന്റ് ഇൻസ്പെക്ഷൻ ടീം കഴിഞ്ഞ മാസം 192 സ്ഥാപനങ്ങളിലാണ് പരിശോധന കാമ്പയിനുകൾ നടത്തിയത്. ഇതിൽ 101 തൊഴിലാളികൾ അറസ്റ്റിലായി. പിടിയിലായവർക്കെതിരെ നിയമനടപടികൾ സ്വീകരിച്ചുവരുകയാണെന്ന് മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story