Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Jan 2024 10:07 AM IST Updated On
date_range 21 Jan 2024 10:07 AM ISTഭൂമി കൈയേറ്റം; നടപടിയുമായി മസ്കത്ത് മുനിസിപ്പാലിറ്റി
text_fieldsbookmark_border
മസ്കത്ത്: അനധികൃത ഭൂമി കൈയേറ്റങ്ങൾക്കെതിരെ നടപടിയുമായി മസ്കത്ത് മുനിസിപ്പാലിറ്റി. നിയമങ്ങൾ ലംഘിക്കുന്നതും പൊതുജനങ്ങളുടെ കാഴ്ചയെ മറക്കുന്നതുമായി കണ്ടെത്തിയ 13 സൈറ്റുകളാണ് പൈതൃക, ടൂറിസം മന്ത്രാലയത്തിന്റെയും റോയൽ ഒമാൻ പൊലീസിന്റെയും സഹകരണത്തോടെ പൊളിച്ചു നീക്കിയത്. മസ്കത്ത് ഗവർണറേറ്റിലെ അൽ ഖിറാൻ ഏരിയയിലെ അനധികൃത കൈയേറ്റങ്ങളാണ് ഒഴിവാക്കിയത്. ഈ സൈറ്റുകൾ വൃത്തിയായി സൂക്ഷിക്കണമെന്നും മുനിസിപ്പാലിറ്റി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story