Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightരാ​ജ​കീ​യ മു​ദ്ര​ക​ൾ...

രാ​ജ​കീ​യ മു​ദ്ര​ക​ൾ ഉ​പ​യോ​ഗി​ക്കാ​ൻ ലൈ​സ​ൻ​സ് നേ​ട​ണം

text_fields
bookmark_border
രാ​ജ​കീ​യ മു​ദ്ര​ക​ൾ ഉ​പ​യോ​ഗി​ക്കാ​ൻ ലൈ​സ​ൻ​സ് നേ​ട​ണം
cancel

മ​സ്ക​ത്ത്​: സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ, വാ​ണി​ജ്യ ക​മ്പ​നി​ക​ൾ, സോ​ഷ്യ​ൽ മീ​ഡി​യ അ​ക്കൗ​ണ്ടു​ക​ൾ, വി​വി​ധ വാ​ണി​ജ്യ ഉ​ൽ​പ​ന്ന​ങ്ങ​ൾ എ​ന്നി​വ​യി​ൽ രാ​ജ​കീ​യ മു​ദ്ര​ക​ൾ ഉ​പ​യോ​ഗി​ക്കാ​ൻ ലൈ​സ​ൻ​സ് നേ​ട​ണ​മെ​ന്ന്​ വാ​ണി​ജ്യ, വ്യ​വ​സാ​യ, നി​ക്ഷേ​പ പ്രോ​ത്സാ​ഹ​ന മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഇ​ത്ത​ര​ത്തി​ലു​ള്ള ലൈ​സ​ൻ​സ്​ മ​ന്ത്രാ​ല​യ​ത്തി​ൽ​നി​ന്ന്​ ​നേ​ടാം. അ​നു​മ​തി​യി​ല്ലാ​തെ രാ​ജ്യ​ത്തി​ന്‍റെ പ​താ​ക​യും ഭൂ​പ​ട​വും ഉ​പ​​യോ​ഗി​ച്ചാ​ൽ ക​ർ​ശ​ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​താ​ണെ​ന്ന് മ​ന്ത്രാ​ല​യം പ​റ​ഞ്ഞു. രാ​ജ്യ​ത്തി​ന്‍റെ 52ാം ദേ​ശീ​യ ദി​നം ആ​ഘോ​ഷി​ക്കാ​ൻ ഒ​രു​ങ്ങു​ന്ന​ വേ​ള​യി​ലാ​ണ്​ മ​ന്ത്രാ​ല​യം മു​ന്ന​റി​യി​പ്പ്​ ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omannews
News Summary - license to use government seals
Next Story