Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Sept 2024 12:25 PM IST Updated On
date_range 5 Sept 2024 12:25 PM ISTലൈസൻസുകളും കരാറുകളും പുതുക്കണം- ദോഫാർ മുനിസിപ്പാലിറ്റി
text_fieldsbookmark_border
മസ്കത്ത്: സെപ്റ്റംബർ അവസാനിക്കും മുമ്പ് കാലഹരണപ്പെട്ട ലൈസൻസുകളും വാണിജ്യ പ്രവർത്തനങ്ങൾക്കുള്ള പാട്ടക്കരാറുകളും ബിസിനസ് ഉടമകൾ പുതുക്കണമെന്ന് ദോഫാർ നഗരസഭ ആവശ്യപ്പെട്ടു. ദോഫാർ മുനിസിപ്പാലിറ്റിയുടെ ഡിജിറ്റൽ പോർട്ടലിലൂടെ (https://edm.gov.om/?p=230) ബിസിനസ് ഉടമകൾക്ക് പുതുക്കൽ പ്രക്രിയ പൂർത്തിയാക്കാം. ഇത് പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഒക്ടോബറിൽ പരിശോധനാ കാമ്പയിൻ നടത്തുമെന്ന് മുനിസിപ്പാലിറ്റി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story